കേരള ബാങ്ക് തസ്തിക സംയോജനം (Cadre integration) റിപ്പോർട്ട് സമർപ്പിച്ചു
കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട് , കേരള സംസ്ഥാന സഹകരണ ബാങ്കിലെയും 13 ജില്ലാ സഹകരണ ബാങ്കുകളിലെയും ജീവനക്കാരുടെ തസ്തികകൾ സംയോജിപ്പിക്കുന്നതിന് ബാങ്ക് മാനേജ്മെന്റ് ചുമതലപ്പെടുത്തിയ സ്പെഷ്യൽ സെൽ ടീം -
കേഡർ ഇന്റഗ്രേഷൻ റിപ്പോർട്ടും Seniority Provisional List ഉം കേരള ബാങ്ക് CGM നും CGM സാന്നിധ്യത്തിൽ CEO ക്കും 20.01.20 21 ന് രാവിലെ സമർപ്പിച്ചു.