KB എക്സ്പ്രസ് ഗോൾഡ് ലോൺ - സ്റ്റാർ - 9 മാസം / KB Express Gold Loan - Star (9 Months)
സ്വർണ്ണപണയത്തിൽ ന്യായമായ ഏത് ആവശ്യത്തിനും അനുവദിക്കുന്ന വായ്പ. 22 കാരറ്റ് പരിശുദ്ധിയുള്ള സ്വർണ്ണാഭരണത്തിന് മാർക്കറ്റ് വില യുടെ 75% വരെ ലഭിക്കുന്നു. സ്വർണ്ണനാണയമാണെങ്കിൽ പരമാവധി 50 ഗ്രാം വരെ മാത്രമെ വായ്പയ്ക്കായി പരിഗണിക്കൂ. വായ്പാ പരിധി : 2 ലക്ഷം പലിശ : 9.75 % തിരിച്ചടവ് കാലാവധി : 9 മാസം. അർഹത : ബാങ്കിന്റെ നിലവിലുള്ള ഇടപാടുകാർക്കും , കെ.വൈ.സി. ഹാജരാക്കാൻ സാധിക്കുന്ന എല്ലാ പൗരന്മാർക്കും. .......................................... ശ്രദ്ധിക്കുക . പലിശ കാലാ കാലങ്ങളിൽ മാറ്റത്തിന് വിധേയമാണ്. കൂടുതൽ വിവരങ്ങൾക്ക് ജില്ലകളിലെ ക്രെഡിറ്റ് പ്രോസസിംഗ് സെന്ററുമായോ ,തൊട്ടടുത്തുള്ള കേരള ബാങ്ക് ശാഖയുമായോ ബന്ധപ്പെടുക. DISTRICT - CREDIT PROCESSING CENTRES <click here> KERALA BANK BRANCHES <click here> മറ്റു വായ്‌പാ പദ്ധതികൾ/ OTHER LOAN SCHEMES <click here> website : www.keralabank.co.in <click here> പരാതി അറിയിക്കേണ്ട വിലാസം : Complaint Grie...