KB വിദ്യാഭ്യാസ വായ്പ / KB EDUCATION LOAN
ഇന്ത്യയിലും വിദേശത്തും ഉന്നത വിദ്യാഭ്യാസം നേടുന്നതിന് അർഹരാ യവിദ്യാർത്ഥികൾക്ക് അനുവദിക്കുന്ന വായ്പ. വായ്പാ പരിധി : 20 ലക്ഷം (വിദേശ പഠനത്തിന്) - 10 ലക്ഷം (ഇന്ത്യയിലെ പഠനത്തിന്) പലിശ : % തിരിച്ചടവ് കാലാവധി : കോഴ്സ് കാലയളവ് കഴിഞ്ഞ് ഒരുവർഷം പൂർത്തിയാകുന്നതുമുതൽ ജോലി ലഭിച്ച് 6 മാസം മുതൽ ഇതിൽ ഏതാണോ ആദ്യം അന്നുതൊട്ട് വായ്പ തിരിച്ചടവ് ആരംഭിക്കണം. തിരിച്ചടവ് ആരംഭിച്ച തീയതി മുതൽ 5-7 വർഷത്തിനുള്ളിൽ വായ പൂർത്തിയാക്കണം. അർഹത : 1) കേരളത്തിലെ സ്ഥിരതാമസക്കാരായ വിദ്യാർത്ഥികൾക്ക് 2) HSC (10+2) അല്ലെങ്കിൽ തത്തുല്യമായ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം പ്രവേശന പരീക്ഷയിൽ മെറിറ്റ് അടിസ്ഥാനമാക്കി ഇന്ത്യയിൽ വിദേശത്ത് ഉപരി പഠനത്തിന് പ്രവേശനം ലഭിച്ചവർക്ക്. 3) സർക്കാർ അർദ്ധസർക്കാർ പൊതുമേഖലയുടെ അംഗീകൃതസാങ്കേതിക/ പ്രാഫഷണൽ ബിരുദം , ബിരുദാനന്തര ബിരുദം , ഡിപ്ലോമ , മറ്റ് തൊഴിൽ അധിഷ്ഠിത കോഴ്സുകളുടെ പഠനത്തിന്. 4) വിദ്യാർത്ഥിയുടെയും രക്ഷിതാവിന്റെയും സംയുക്ത അ ക്കൗണ്ട് ഉപയോഗിച്ച് അപേക്ഷ നൽകേണ്ടതാണ്. ജാമ്യം...