KB വ്യക്തിഗത വായ്പ (സ്കീം ബി) / KB Personal Loan Scheme B
സർക്കാർ ജീവനക്കാരല്ലാത്ത സ്ഥിര വരുമാനക്കാർക്കുള്ള വ്യക്തിഗത വായ്പാ പദ്ധതി ( Professionals) (Personal loan scheme for salaried individual other than Government Employees). സർക്കാർ ജീവനക്കാരല്ലാത്ത സ്ഥിര വരുമാനക്കാരുടെ ന്യായമായ ഏത് സാമ്പത്തിക ആവശ്യത്തിനും അനുവദിക്കുന്ന വായ്പ. വായ്പാ പരിധി : പരമാവധി 5 ലക്ഷം രൂപ പലിശ (നിലവിൽ) : % തിരിച്ചടവ് കാലാവധി : പരമാവധി 5 വർഷം (60 മാസത്തവണകൾ) വായ്പയുടെ സ്വഭാവം : ടേം ലോൺ അർഹത : സ്കീം ബി ( 1) ( ടൈ-അപ്പ്) ബാങ്ക് അംഗീകരിച്ചിട്ടുള്ള പ്രശസ്ത സ്ഥാപനങ്ങളിൽ സ്ഥിരം ജോലി ചെയ്യുന്നവർക്ക് തൊഴിൽ ഉടമയുടെ ഉറപ്പിൻമേൽ വായ്പ അനുവദിക്കുന്നു. അപേക്ഷകൻ | ജാമ്യക്കാരൻ എന്നിവർക്ക് വായ്പാ ഇടപാടുകളിൽ മികച്ച ക്രെഡിറ്റ് കോർ ഉണ്ടാവണം (കൃത്യമായ വായ്പാ തിരിച്ചടവ് നടത്തുന്നവർക്ക് ) സ്കീം ബി ( 2) ( നോൺ ടെ-അപ്പ്) -- കേരള ബാങ്കിൽ ശമ്പള അക്കൗണ്ട് ഉള്ള സർക്കാർ ജീവനക്കാരല്ലാത്ത സ്ഥിരം വരുമാനക്കാർക്ക് ലഭിക്കുന്നു. അക്കൗണ്ട് തുടങ്ങി കുറഞ്ഞത് 6 മാസമെങ്കിലും കഴി ഞ്ഞവർക്കുമാത്രമെ...