Posts

Showing posts with the label KB SAF Loan

KB SAF LOAN (സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വുമൺ )

കേരള സർക്കാരിന്റെ ഫിഷറീസ് ഡിപ്പാർട്ട്മെന്റുമായി സഹകരിച്ച്  SAF ( സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വുമൺ) ന്റെ കീഴിലുള്ള സ്വയം സഹായ സംഘങ്ങൾക്ക് ( JLG  കൾക്ക്) മത്സ്യബന്ധനമേഖലയുമായി ബന്ധപ്പെട്ട് ആവശ്യങ്ങൾക്ക് അനുവദിക്കുന്ന വായ്പ വായ്പാ പരിധി  : പരമാവധി  2  ലക്ഷം രൂപ വരെ പലിശ  : 10 %* തിരിച്ചടവ് കാലാവധി :  പരമാവധി  3  വർഷം  വായ്പയുടെ സ്വഭാവം :   ടേം ലോൺ അർഹത :   SAF  ൽ രജിസ്റ്റർ ചെയ്ത സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങൾക്ക് (ഗ്രൂപ്പിൽ കുറഞ്ഞത് രണ്ടുമുതൽ  5  വരെ അംഗങ്ങൾ ഉണ്ടായിരിക്കണം) ജാമ്യം :   ഗ്രൂപ്പിലെ അംഗങ്ങളുടെ പരസ്പര ജാമ്യം .......................................... ശ്രദ്ധിക്കുക . പലിശ കാലാ കാലങ്ങളിൽ മാറ്റത്തിന് വിധേയമാണ്. കൂടുതൽ വിവരങ്ങൾക്ക് ജില്ലകളിലെ ക്രെഡിറ്റ് പ്രോസസിംഗ് സെന്ററുമായോ ,തൊട്ടടുത്തുള്ള കേരള ബാങ്ക് ശാഖയുമായോ ബന്ധപ്പെടുക. DISTRICT - CREDIT PROCESSING CENTRES  <click here>    KERALA BANK BRANCHES  <click here> മറ്റു വായ്‌പാ പദ്ധതികൾ/ OTHER LOAN SCHEMES <click he...