KB സരൾ വായ്‌പ / KB SARAL LOAN
അംഗീകൃത സംഘടനകൾ , ക്ഷേമബോർഡുകൾ , പ്ലാന്റേഷൻ കോർപ്പറേഷ നുകൾ , എസ്റ്റേറ്റുകൾ , ഇവയുടെ കീഴിൽ ജോലി ചെയ്യുന്ന സ്ഥിരം ജീവന ക്കാരുടെ ന്യായമായ ആവശ്യങ്ങൾക്ക് അനുവദിക്കുന്ന ഹൃസ്വകാല വായ്പ. വായ്പാ പരിധി : പരമാവധി 2 ലക്ഷം രൂപ (അല്ലെങ്കിൽ അവസാന 3 മാസത്തെ ശരാശരി ശമ്പളത്തിന്റെ പത്തിരട്ടി ഏതാ - ണോ കുറവ് അത്). പലിശ : 12 % തിരിച്ചടവ് കാലാവധി : പരമാവധി 60 മാസം അർഹത : 1) അംഗീകൃത സംഘടനകൾ 2) ക്ഷേമബോർഡുകൾ 3) പ്ലാന്റേഷൻ കോർപ്പറേഷൻ 4) എസ്റ്റേറ്റ് എന്നിവിടങ്ങളിലെ സ്ഥിരംജീവനക്കാർക്ക് 5) സംഘടനയുടെ ഒരു ലഘു പ്രവർത്തന റിപ്പോർട്ട് CPC/RO മുഖേന ഹെഡ് ഓഫീസിൽ സമർപ്പിച്ച് അംഗീകാരം നേടണം. 6) വായ്പ അനുവദിക്കുന്നതിന് ഒരു സംഘടനയിൽ നിന്ന് കുറഞ്ഞത് 10 അപേക്ഷകരെങ്കിലും ആവശ്യമാണ്. വായ്പയുടെ സ്വഭാവം : ടേം ലോൺ ജാമ്യം : അപേക്ഷകന്റെ സ്വന്തം ജാമ്യത്തോടൊപ്പം 2 സഹബാധ്യസ്ഥരുടെ ശമ്പള സർട്ടിഫിക്കറ്റും ഹാജരാക്കണം. അപേക്ഷകന്റെയും സഹ ബാധ്യസ്ഥന്റെയും ശമ്പള അക്കൗണ്ട് ത...