Posts

Showing posts from November, 2022

ക്ഷീരമിത്ര വായ്പാ പദ്ധതികൾ / Ksheeramithra loan Schemes

ഹ്രസ്വ കാല, മധ്യകാല വായ്‌പകൾ 2 ലക്ഷം വരെ. കേരളത്തിലെ ക്ഷീരകർഷകരുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനും കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതിയുടെ (KCC) പ്രയോജനം ക്ഷീര കർഷകർക്ക് പരമാവധി ലഭിക്കുന്നതിനും കേരള ബാങ്ക് വഴി അനുവദിക്കുന്ന വായ്പയാണ് ക്ഷീരമിത്ര .  ക്ഷീരകർഷകരുടെ ഹ്രസ്വകാല ആവശ്യങ്ങൾ നിറവേറ്റുന്നതിനായുള്ള ക്ഷീരമിത്ര KCC ഹ്രസ്വകാല വായ്പയായും ,  സംരംഭങ്ങൾ ആരംഭിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ക്ഷീരമിത്ര MT മധ്യകാല വായ്പയായും അനുവദിക്കുന്നു. സ്കീം - 1 : ക്ഷീരമിത്ര, KCC ഹ്രസ്വകാല വായ്പ നിലവിലുള്ള ചെറുകിട ക്ഷീരകർഷകരുടെ ദൈനംദിന ആവശ്യങ്ങളായ കാലിത്തീറ്റ, വൈക്കോൽ , ലേബർ ചാർജ്ജ് തുടങ്ങിയ ചെലവുകൾക്കാവശ്യമായ ഹ്രസ്വകാല പ്രവർത്തന മൂലധന വായ്പയാണ് കേരള ബാങ്ക് ക്ഷീരമിത്ര (KCC) . ഗുണഭോക്താക്കൾ : കേരള ബാങ്കിൽ അംഗത്വമുള്ള ക്ഷീര സഹകരണ സംഘങ്ങളിൽ അംഗങ്ങളായ  ക്ഷീര കർഷകർ,ക്ഷീര സംരംഭകർ , JLG/ SHG ഗ്രൂപ്പുകൾ എന്നിവർ . വായ്പാ പരിധി: പരമാവധി 2 ലക്ഷം രൂപ വരെ (State Level Technical Committee - SLTC അംഗീകരിച്ചിട്ടുളള സ്കെയിൽ ഓഫ് ഫിനാൻസ് അനുസരിച്ച് വായ്പാ തുക നിശ്ചയിക്കുന്നു. (ഒരു പശുവിന് 22500 രൂപ മുതൽ 24000 വരെ).

KERALA BANK BRANCHES ALL

   KERALA STATE CO-OPERATIVE BANK (KERALA BANK)  BRANCHES:             THIRUVANANTHAPURAM DISTRICT Sl No. NAME OF BRANCH,  BRANCH ID, PHONE, EMAIL &  IFS CODE 1   HEAD OFFICE  BRANCH, Branch ID:  1101   , Phone: 0471 2547260 Email :  bm1101@keralabank.co.in IFS CODE: KSBK0000101 THIRUVANANTHAPURAM DISTRICT 2     STATUE BRANCH, Branch ID:  1002   , Phone: 0471 2478040 Email :  bm1002@keralabank.co.in IFS CODE: KSBK0000002 THIRUVANANTHAPURAM DISTRICT 3     PEROORKADA BRANCH, Branch ID:   1003  , Phone: 0471 2432734 Email :  bm1003@keralabank.co.in IFS CODE: KSBK0000003 THIRUVANANTHAPURAM DISTRICT 4     MEDICAL COLLEGE TVM BRANCH, Branch ID:   1004  , Phone: 0471 2442155 Email :  bm1004@keralabank.co.in IFS CODE: KSBK0000004 THIRUVANANTHAPURAM DISTRICT 5