KB സുവേഗ വാഹന വായ്പ കർഷകർക്ക് / SUVEGA VEHICLE LOAN FOR FARMERS

കേരള ബാങ്കിൽ ഭൂമി പണയം വച്ച് വായ്പ എടുത്ത കർഷകർക്ക് സുവേഗ വാഹന വായ്പയ്ക്ക് അർഹത ഉണ്ടാകും. 

(കൃഷി, അനുബന്ധ പ്രവർത്തനങ്ങളിൽ നിന്ന് സ്ഥിരമായ അധിക വരുമാനം ലഭിക്കുന്നവർ ആയിരിക്കണം

ഇത്തരം വായ്പക്കാർ അവരുടെ തിരിച്ചടവ് ശേഷി കാണിക്കുന്ന വരവ് ചിലവ് കണക്ക് സമർപ്പിക്കേണ്ടതാണ്. ആയത് ശാഖാ മാനേജർ വിലയിരുത്തണം.

കർഷകരുടെ അറ്റ് മാസ വരുമാനത്തിന്റെ 30 ഇരട്ടിയോ അല്ലെങ്കിൽ 10 ലക്ഷം രൂപയോ ഏതാണോ കുറവ് അതാണ് വായ്പയായി അനുവദിക്കേണ്ടത് (അറ്റ വരുമാനം എന്നത് മാസ മൊത്ത വരുമാനത്തിന്റെ 70% ആണ്).

ജാമ്യം : കർഷകർക്ക് നിലവിലുള്ള ഈടിന്മേൽ അധിക ബാധ്യത കൂടി ചേർക്കണം (Extension of charges).

പലിശ  : 9.90 % (അതാത് കാലങ്ങളിൽ ബാങ്ക് നിശ്ചയിക്കുന്ന നിരക്ക്)

വസ്തു ജാമ്യത്തിന്മേൽ വായ്പ അനുവദിക്കുമ്പോൾ പാലിക്കേണ്ട എല്ലാ നടപടി ക്രമങ്ങളും കർഷക വാഹന വായ്പയിൽ പിന്തുടരണം

..........................................


ശ്രദ്ധിക്കുക . പലിശ കാലാ കാലങ്ങളിൽ മാറ്റത്തിന് വിധേയമാണ്.

കൂടുതൽ വിവരങ്ങൾക്ക് ജില്ലകളിലെ ക്രെഡിറ്റ് പ്രോസസിംഗ് സെന്ററുമായോ ,

തൊട്ടടുത്തുള്ള കേരള ബാങ്ക് ശാഖയുമായോ ബന്ധപ്പെടുക.

DISTRICT -CREDIT PROCESSING CENTRES    <click here>

KERALA BANK BRANCHES < click here>

മറ്റു വായ്‌പാ പദ്ധതികൾ/ OTHER LOAN SCHEMES <click here>

website : www.keralabank.co.in  <click here>

 

പരാതി അറിയിക്കേണ്ട വിലാസം : Complaint Grievance Redressal Cell, Kerala State Co-operative Bank (Kerala Bank), Head Office, Cobank Towers, Vikas Bhavan.P.O, Palayam,Thiruvananthapuram - 695 033, Phone : 0471- 2547294, Email : cgrc@keralabank.co.in, website : www.keralabank.co.in


Compiled & uploaded: Marketing Department, Kerala Bank, Head Office,Thiruvananthapuram-695033.                         Email: marketing@keralabank.co.in

#കേരള ബാങ്ക് വായ്‌പാ പദ്ധതികൾ  #KERALA BANK LOAN SCHEMES 

Popular posts from this blog

KERALA STATE CO-OPERATIVE BANK (KERALA BANK), BRANCHES :

KERALA BANK LOAN SCHEMES / കേരള ബാങ്ക് വായ്‌പാ പദ്ധതികൾ

CPC THIRUVANANTHAPURAM BRANCHES.