KB വ്യക്തിഗത വായ്പ (സ്കീം ബി) / KB Personal Loan Scheme B

സർക്കാർ ജീവനക്കാരല്ലാത്ത സ്ഥിര വരുമാനക്കാർക്കുള്ള വ്യക്തിഗത വായ്പാ പദ്ധതി (Professionals) (Personal loan scheme for salaried individual other than Government Employees). സർക്കാർ ജീവനക്കാരല്ലാത്ത സ്ഥിര വരുമാനക്കാരുടെ ന്യായമായ ഏത് സാമ്പത്തിക ആവശ്യത്തിനും അനുവദിക്കുന്ന വായ്പ.

വായ്പാ പരിധി : പരമാവധി ലക്ഷം രൂപ

പലിശ (നിലവിൽ):  %

തിരിച്ചടവ് കാലാവധി : പരമാവധി വർഷം (60 മാസത്തവണകൾ)

വായ്പയുടെ സ്വഭാവം : ടേം ലോൺ

അർഹത  : സ്കീം ബി (1) (ടൈ-അപ്പ്)

ബാങ്ക് അംഗീകരിച്ചിട്ടുള്ള പ്രശസ്ത സ്ഥാപനങ്ങളിൽ സ്ഥിരം ജോലി ചെയ്യുന്നവർക്ക് തൊഴിൽ ഉടമയുടെ ഉറപ്പിൻമേൽ വായ്പ അനുവദിക്കുന്നു.

അപേക്ഷകൻ ജാമ്യക്കാരൻ എന്നിവർക്ക് വായ്പാ ഇടപാടുകളിൽ മികച്ച ക്രെഡിറ്റ് കോർ ഉണ്ടാവണം (കൃത്യമായ വായ്പാ തിരിച്ചടവ് നടത്തുന്നവർക്ക് )

സ്കീം ബി (2) (നോൺ ടെ-അപ്പ്)

-- കേരള ബാങ്കിൽ ശമ്പള അക്കൗണ്ട് ഉള്ള സർക്കാർ ജീവനക്കാരല്ലാത്ത സ്ഥിരം വരുമാനക്കാർക്ക് ലഭിക്കുന്നു.

അക്കൗണ്ട് തുടങ്ങി കുറഞ്ഞത് മാസമെങ്കിലും കഴി ഞ്ഞവർക്കുമാത്രമെ സ്കീം ബി (2) വിഭാഗത്തിൽ അപേക്ഷിക്കാൻ സാധിക്കൂ.

ഇത്തരം ജീവനക്കാരുടെ ജോലി സംബന്ധമായ സാ ക്ഷ്യപ്രതങ്ങൾ അനിവാര്യമാണ് എങ്കിലും ചില ഇളവുകൾ അനുവദിക്കുന്നതായിരിക്കും.

റിട്ടയർമെൻറ് തീയ്യതിയ്ക്ക് ഒരു വർഷം മുൻപെങ്കിലും വായ്പ ഇടപാട് അവസാനിപ്പിക്കേണ്ടതാണ്.

ജാമ്യം

അപേക്ഷകൻറെ വ്യക്തിഗത ജാമ്യവും സത്യവാങ്മൂലവും ആവശ്യമാണ്.

സഹപ്രവർത്തകനായ ഒരു ജീവനക്കാരൻറെ ജാമ്യക്കാരും ആവശ്യമാണ്.

ബന്ധപ്പെട്ട സ്ഥാപനത്തിൻറെ മേലധികാരിയുടെ സത്യവാങ്മൂലവും ആവശ്യമാണ്.

..........................................


ശ്രദ്ധിക്കുക . പലിശ കാലാ കാലങ്ങളിൽ മാറ്റത്തിന് വിധേയമാണ്.

കൂടുതൽ വിവരങ്ങൾക്ക് ജില്ലകളിലെ ക്രെഡിറ്റ് പ്രോസസിംഗ് സെന്ററുമായോ ,

തൊട്ടടുത്തുള്ള കേരള ബാങ്ക് ശാഖയുമായോ ബന്ധപ്പെടുക.

DISTRICT -CREDIT PROCESSING CENTRES    <click here>

KERALA BANK BRANCHES < click here

മറ്റു വായ്‌പാ പദ്ധതികൾ/ OTHER LOAN SCHEMES <click here>

website : www.keralabank.co.in  <click here>

 

പരാതി അറിയിക്കേണ്ട വിലാസം : Complaint Grievance Redressal Cell, Kerala State Co-operative Bank (Kerala Bank), Head Office, Cobank Towers, Vikas Bhavan.P.O, Palayam,Thiruvananthapuram - 695 033, Phone : 0471- 2547294, Email : cgrc@keralabank.co.in , website : www.keralabank.co.in


Compiled & uploaded: Marketing Department, Kerala Bank, Head Office,Thiruvananthapuram-695033.                         Email: marketing@keralabank.co.in

#കേരള ബാങ്ക് വായ്‌പാ പദ്ധതികൾ  #KERALA BANK LOAN SCHEMES 

Popular posts from this blog

KERALA STATE CO-OPERATIVE BANK (KERALA BANK), BRANCHES :

KERALA BANK LOAN SCHEMES / കേരള ബാങ്ക് വായ്‌പാ പദ്ധതികൾ

CPC Thrissur Branches