KB മിത്ര വായ്പ വായ്‌പ (MSME) / KB Mithra Loan - MSME
സൂക്ഷ്മ , ചെറുകിട , ഇടത്തരം സംരംഭകർക്കുള്ള വായ്പാ പദ്ധതി. ചെറുകിട കച്ചവടക്കാർ , വ്യാപാരികൾ , വ്യവസായികൾ എന്നിവർക്ക് അനു വദിക്കുന്ന വായ്പ. യുവാക്കൾക്കും പുതിയ സംരംഭകർക്കും സ്വയം തൊഴിലിലൂടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ ഈ പദ്ധതി സഹായിക്കും. പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനും , നിലവിലുള്ളവ നവീകരിക്കുന്നതിനും K B മിത്ര വായ്പ ലഭിക്കുന്നതാണ്. വർക്കിംഗ് ക്യാപിറ്റലായും , ടേം ലോണായും ഈ വായ്പ അനുവദിക്കുന്നതാണ്. വായ്പാ പരിധി : വ്യക്തികൾക്ക് - 40 ലക്ഷം വരെ കമ്പനികൾക്ക് - 1 കോടി വരെ പലിശ : 9.75 % *( അർഹമായ മേഖലകൾക്ക് AIF, AHIDF പലിശ ഇളവ് ലഭിക്കും). തിരിച്ചടവ് കാലാവധി : പരമാവധി 84 മാസം ( 7 വർഷം) വായ്പാ രീതി : ടേം ലോൺ പ്രവർത്തന മൂലധനം (വർക്കിംഗ് ക്യാപിറ്റൽ). അർഹത : ഉല്പാദന | സേവന | കച്ചവട മേഖലയിലുള്ള എല്ലാ സംരംഭകരും KB മിത്ര വായ്പ ( MSME) ക്ക് അർഹരാണ് പ്രായപരിധി : 65 വയസ്സ് വരെ. 70...