Posts

Showing posts with the label KB Express Gold Loan - Mini

KB എക്സ്പ്രസ് ഗോൾഡ് ലോൺ - മിനി - 3 മാസം / KB Express Gold Loan - Mini (3 months)

സ്വർണ്ണപണയത്തിൽ ന്യായമായ ഏത് ആവശ്യത്തിനും അനുവദിക്കുന്ന വായ്പ.  22  കാരറ്റ് പരിശുദ്ധിയുള്ള സ്വർണ്ണാഭരണത്തിന് മാർക്കറ്റ് വില യുടെ  75%  വരെ ലഭിക്കുന്നു. സ്വർണ്ണനാണയമാണെങ്കിൽ പരമാവധി  50  ഗ്രാം വരെ മാത്രമെ വായ്പയ്ക്കായി പരിഗണിക്കൂ. വായ്പാ പരിധി   :   2  ലക്ഷം പലിശ :   9.75 % തിരിച്ചടവ് കാലാവധി   :   3  മാസം. അർഹത :  ബാങ്കിന്റെ നിലവിലുള്ള ഇടപാടുകാർക്കും ,  കെ.വൈ.സി. ഹാജരാക്കാൻ സാധിക്കുന്ന എല്ലാ പൗരന്മാർക്കും. .......................................... ശ്രദ്ധിക്കുക . പലിശ കാലാ കാലങ്ങളിൽ മാറ്റത്തിന് വിധേയമാണ്. കൂടുതൽ വിവരങ്ങൾക്ക് ജില്ലകളിലെ ക്രെഡിറ്റ് പ്രോസസിംഗ് സെന്ററുമായോ ,തൊട്ടടുത്തുള്ള കേരള ബാങ്ക് ശാഖയുമായോ ബന്ധപ്പെടുക. DISTRICT -CREDIT PROCESSING CENTRES     <click here> KERALA BANK BRANCHES  <click here> മറ്റു വായ്‌പാ പദ്ധതികൾ/ OTHER LOAN SCHEMES <click here> website : www.keralabank.co.in   <click here>   പരാതി അറിയിക്കേണ്ട വിലാസം :  Complaint Grievance Redr...