Posts

Showing posts with the label KB Mahila Sakthi Loans

KB മഹിളാശക്തി വായ്പകൾ / KB Mahila Sakthi Loans

വനിതാ സഹകരണ സംഘങ്ങൾ മുഖേന നൽകുന്ന  മഹിളാ ശക്തി വായ്‌പകൾ: 1.  അന്നപൂർണ്ണ വായ്പ ഫുഡ് കാറ്ററിംഗ് ബിസിനസ്സ് തുടങ്ങാൻ  1  ലക്ഷം രൂപ വരെ  പലിശ       % |   2.  ബിസിനസ് വനിത വായ്പ വനിതകളുടെ ബിസിനസ്സ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്  5  ലക്ഷം രൂപ വരെ പലിശ       % |   3.  വനിത മുദ്ര വായ്പ ബ്യൂട്ടിപാർലർ ,  തയ്യൽ ,  ട്യൂഷൻ , ഡേ കെയർ തുടങ്ങുന്നതിന്  2  ലക്ഷം രൂപ പലിശ     %   4.  വനിത വികസന   വായ്പ സർക്കാർ സംരംഭങ്ങളുടെ ഭാഗമായുളള ബിസിനസിന് പദ്ധതിയുടെ  50%,    പലിശ   %     5.  ഉദ്യോഗിനി വായ്പാ പദ്ധതി വാർഷിക കുടുംബ വരുമാനം  45000/-  ൽ കുറഞ്ഞവർക്ക് സംരംഭം തുടങ്ങാൻ  1  ലക്ഷം രൂപ പലിശ  % 6.  വനിത ശക്തി കേന്ദ്ര   പദ്ധതി ഗ്രാമീണ മേഖലയിലെ വനിതകളുടെ സംരംഭങ്ങൾക്ക്  50000/- രൂപ പലിശ % 7.  ഓഡിനറി ലോൺസ് സംഘങ്ങളുടെ വായ്പാ വിതരണ പലിശ     % 8.  വർക്കിംഗ് ക്യാപ്...