KB കിസാൻ മിത്ര ഗോൾഡ് ലോൺ KCC (3 ലക്ഷം ) / KB Kisanmithra Gold Loan - KCC 3 Lakhs
വായ്പാ ലഭ്യതയിലെ കാലതാമസം ഒഴിവാക്കി കർഷകരുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കാർഷിക | കാർഷിക അനുബന്ധ ആവശ്യങ്ങൾക്ക് കുറഞ്ഞ പലിശ നിരക്കിൽ അനുവദിക്കുന്ന വായ്പാ. സ്വർണപ്പണയത്തിന്മേൽ കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതിയുടെ പരിധിയിൽ വരുന്ന കർഷകർക്ക് അനുവദിക്കുന്നു. വായ്പാ പരിധി : പരമാവധി 3 ലക്ഷം (സ്‌കെയിൽ ഓഫ് ഫിനാൻസിന്റെ അടിസ്ഥാനത്തിൽ) പലിശ (നിലവിൽ) : 7.00% ( കൃത്യമായി തിരിച്ചടക്കുന്ന കർഷകർക്ക് നബാർഡ് അനുവദിക്കുന്ന 3% പലിശയിളവിന് അർഹത) തിരിച്ചടവ് കാലാവധി : 1 വർഷം (പുതുക്കി ഉപയോഗിക്കാം. പരമാവധി 3 വർഷം) വായ്പാ സ്വഭാവം : ഓവർഡ്രാഫ്റ്റ് ( KCC MODE) ( ഫീ റുപേ കെ.സി.സി ഡെബിറ്റ് കാർഡ് സൗകര്യം) അർഹത : വ്യക്തികൾക്ക് (കാർഷിക , കാർഷിക അനുബന്ധ മേഖലയിൽ തൊഴിൽ ചെയ്യുന്ന വ്യക്തികൾക്ക്) ജാമ്യം : 1. 22 കാരറ്റ് ശുദ്ധിയുള്ള സ്വർണാഭരണങ്ങൾ 2. വായ്പയുടെ അടിസ്ഥാനത്തിൽ സമ്പാദിക്കുന്ന - സ്വത്ത് 3. 1.60 ലക്ഷം വരെ അധിക ജാമ്യം പാടില്ല. 4. 1.60 ലക്ഷം രൂപയ്ക്കു മുകളിൽ വസ്ത ...