KB PM - സ്വാനിധി വായ്പ / KB PM - SVA Nidhi Loan
To Urban Street Vendors കോവിഡ് പ്രതിസന്ധിയിൽ വരുമാനം നഷ്ടമായ തെരുവു കച്ചവടക്കാരുടെ പുനരുദ്ധാരണം ലക്ഷ്യമാക്കി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ വായ്പ അനുവദിക്കുന്നത്. വായ്പാ പരിധി : പരമാവധി 10,000/- രൂപ പലിശ : .00 % ( ഡിജിറ്റൽ ഇടപാടുകൾക്ക് പലിശയിളവ്) തിരിച്ചടവ് കാലാവധി : 1 വർഷം (മാസതവണ) വായ്പാ സ്വഭാവം : ടേം ലോൺ ഗുണഭോക്താക്കൾ: 1. നഗര പ്രദേശങ്ങളിലെ രജിസ്ട്രേഡ്/ അംഗീകൃത തെരുവുകച്ചവടക്കാർക്ക് 2. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കച്ചവടത്തിന് അനുമതി നൽകിക്കൊണ്ടുള്ള സർട്ടിഫിക്കറ്റ് , തിരിച്ചറിയൽ കാർഡ് ഇവ കൈവശം ഉണ്ടാവണം. അർഹത : വ്യക്തികൾ , JLG കൾ ജാമ്യം : തിരിച്ചടവ് ശേഷി വിലയിരുത്തിയതിനു ശേഷം വ്യക്തിയുടെ സ്വന്തം ജാമ്യം ബാങ്കിൽ നേരിട്ടോ , പോർട്ടൽ വഴി ഓൺലൈൻ ആയോ അപേക്ഷ നൽകാം SVA Nidhi - Street vendor's Atmanirbhar Nidhi .......................................... ശ്രദ്ധിക്കുക . പലിശ കാലാ കാലങ്ങളിൽ മാറ്റത്തിന് വിധേയമാണ്. കൂടുതൽ വിവരങ്ങൾക്ക് ജില്ലകളിലെ ക്രെഡിറ്റ് പ്രോസസിംഗ് സെന്ററുമായോ ,തൊട്ടടു...