Posts

Showing posts with the label KB Smart Loan

KB സ്മാർട്ട് ലോൺ/ KB SMART LOAN

സംസ്ഥാന സർക്കാരിന്റെ ഒരു ലക്ഷം സംരംഭ പദ്ധതി  2022-23  ന്റെ ഭാഗമായി കേരള ബാങ്ക് ആവിഷ്കരിച്ച വായ്പയാണ്  KB  സ്മാർട്ട്.  2022  ൽ ഒരു ലക്ഷം സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. വായ്പാ പരിധി  : സേവന  |  വ്യാപാര / ഉല്പാദന മേഖലയ്ക്ക് പദ്ധതി. ചെലവിന്റെ  90%. സേവന  |  വ്യാപാര മേഖലയിൽ പദ്ധതി ചെലവ്  10  ലക്ഷത്തിൽ അധികരിക്കാൻ പാടില്ല. ഉല്പാദന മേഖലയിൽ പരമാവധി പദ്ധതി ചെലവ്  25  ലക്ഷത്തിൽ അധികരിക്കാൻ പാടില്ല. പലിശ  :    % ( പലിശയിളവിന് അർഹത) തിരിച്ചടവ് കാലാവധി :   5  വർഷം (ടേം ലോൺ)  അർഹത: 1.  വ്യക്തികൾക്കും / ഗ്രൂപ്പുകൾക്കും 2.  ഉല്പാദന ,  സേവന ,  വ്യാപാര മേഖലയിലെ പുതിയതും നിലവിലുള്ളതുമായ എല്ലാ സംരംഭങ്ങൾക്കും 3. " ഉദ്യം '  രജിസ്ട്രേഷൻ നിർബന്ധമാണ്. വായ്പാ സ്വഭാവം :   ടേം ലോൺ  |  വർക്കിംഗ് ക്യാപിറ്റൽ  ജാമ്യം :   5  ലക്ഷം രൂപവരെ 1.  ബാങ്ക് വായ്പ ഉപയോഗിച്ച് വാങ്ങുന്ന / നിർമ്മ...