KB പെൻഷൻ വായ്പ / KB PENSION LOAN
കേരള ബാങ്കിന്റെ ശാഖകളിൽ പെൻഷൻ അക്കൗണ്ടുള്ള കേന്ദ്ര സംസ്ഥാന സർക്കാർ സഹകരണ സ്ഥാപനങ്ങളിൽ നിന്നും പെൻഷൻ വാങ്ങുന്ന ജീവനക്കാർക്ക് വായ്പ ലഭ്യമാക്കുന്ന പദ്ധതിയാണിത്. പെൻഷൻകാരുടെ ന്യായമായ ഏത് ആവശ്യത്തിനും ഈ വായ്പ അനുവദിക്കുന്നതാണ്. വായ്പാ പരിധി : പരമാവധി 1 ലക്ഷം രൂപ പലിശ : % തിരിച്ചടവ് കാലാവധി : പരമാവധി 2 വർഷം (24 തുല്യ മാസത്തവണകൾ) വായ്പയുടെ സ്വഭാവം : ടേം ലോൺ പ്രായ പരിധി : 70 വയസ് കവിയാൻ പാടില്ല. അർഹത : കേരള ബാങ്കിന്റെ ശാഖകളിൽ നിന്ന് കുറഞ്ഞത് 10000/- രൂപയോ അതിനു മുകളിലോ പെൻഷൻ വാങ്ങുന്നവർ (കേന്ദ്ര-സംസ്ഥാന സർക്കാർ സഹകരണ സ്ഥാപനങ്ങളിലെ പെൻഷൻകാർ) ജാമ്യം : കേരള ബാങ്കിന്റെ ശാഖകളിൽ നിന്ന് പ്രതിമാസ പെൻഷൻ വാങ്ങുന്ന ഒരു പെൻഷൻകാരന്റെ ജാമ്യം പൂരിപ്പിച്ച അപേക്ഷകൾ പെൻഷൻ അക്കൗണ്ടുള്ള കേരള ബാങ്ക് ശാഖയിൽ സമർപ്പിക്കേണ്ടതാണ്. .......................................... ശ്രദ്ധിക്കുക . പലിശ കാലാ കാലങ്ങളിൽ മാറ്റത്തിന് വിധേയമാണ്. കൂടുതൽ വിവരങ്ങൾക്ക് ജില്ലകളിലെ ക്രെഡിറ്റ് പ്രോസസിംഗ് സെന്ററുമായോ , തൊട്ടടുത്തുള്ള കേരള ബാങ്ക...