Posts

Showing posts with the label KB Sahakarana mithra

KB സഹകരണ മിത്ര വായ്‌പ / KB SAHAKARANA MITHRA LOAN

പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളിലെ സ്ഥിരം ജീവനക്കാരുടെ ന്യായമായ ഏത് ആവശ്യത്തിനും അനുവദിക്കുന്ന വായ്പ വായ്പാ പരിധി:   സ്വന്തം ജാമ്യത്തിൽ പരമാവധി  5  ലക്ഷം രൂപ സ്വന്തം ജാമ്യത്തോടൊപ്പം ഒരു സഹബാധ്യസ്ഥന്റെ ഉറപ്പിൽ പരമാവധി  10  ലക്ഷം രൂപ (വായ്പാക്കാരന്റെ അറ്റ ശമ്പളത്തിന്റെ  20  മടങ്ങ് സഹബാധ്യസ്ഥന്റെ അറ്റ ശമ്പളത്തിന്റെ  20  മടങ്ങ് ഏതാണോ കുറവ് അതായിരിക്കും വായ്പ തുക. ശമ്പളം കണക്കാക്കുമ്പോൾ ബോണസ് ഇൻസെന്റീവ് ഇവ പരിഗണിക്കേണ്ടതില്ല) പലിശ :   വായ്പയുടെ സ്വാഭാവം :   ടേം ലോൺ തിരിച്ചടവ് കാലാവധി :  പരമാവധി  120  മാസം ( 10  വർഷം) അർഹത : -  1)  ലാഭകരമായി പ്രവർത്തിക്കുന്ന സംഘങ്ങളിലെ എല്ലാ സ്ഥിരം ജീവനക്കാർക്കും 2)  പ്രൊബേഷൻ പൂർത്തിയാക്കിയിരിക്കണം 3)  അപേക്ഷകനും സഹബാധ്യസ്ഥനും കേരളത്തിലെ സ്ഥിര താമസക്കാരൻ ആയിരിക്കണം. ജാമ്യം : 1) 5  ലക്ഷം രൂപ വരെ -സ്വന്തം ജാമ്യത്തോടൊപ്പം ജീവിത പങ്കാളി/മാതാപിതാക്കളുടെ വ്യക്തിപരമായ - ഉറപ്പ് 2) 5  ലക്ഷം രൂപക്കുമുകളിൽ - സ്വന്തം ജാമ്യവും സഹപ്രവർത്തകന്റെ ജാമ്യവും ആവശ്യമാണ്. ...