Posts

Showing posts with the label KB GST Mithra - MSME

KB GST മിത്ര വായ്‌പ (MSME) / KB GST Mithra - MSME Loan

ഉല്പാദന ,  സേവന ,  വിപണന മേഖലയിൽ ബിസിനസ് ആരംഭിക്കുന്നതിനും ,  നിലവിലുള്ള ബിസിനസ് മെച്ചപ്പെടുത്തുന്നതിനും അനുവദിക്കുന്ന വായ്പ. ജി.എസ്.ടി. റിട്ടേൺ സ്ഥിതി വിവര കണക്കിന്റെ അടിസ്ഥാനത്തിൽ പ്രവർത്തന മൂലധനം കണ്ടെത്തുന്നതിനാണ് വായ്പ അനുവദിക്കുന്നത്. വ്യക്തികൾക്കും കമ്പനികൾക്കും വായ്പ ലഭിക്കും. വായ്പാ പരിധി :   വ്യക്തികൾ  |  പാർട്ട്ണർഷിപ്പ് പരമാവധി 25   ലക്ഷം രൂപ വരെ. കമ്പനികൾക്ക് പരമാവധി  1  കോടി രൂപവരെ (വ്യക്തികൾ പാർട്ട് ണർഷിപ്പ്/കമ്പനികൾക്ക് കുറഞ്ഞ വായ്പാ പരിധി  10  ലക്ഷം രൂപ) പലിശ :  % തിരിച്ചടവ് കാലാവധി  : ആവശ്യാനുസരണം പുതുക്കി ഉപയോഗിക്കാം.  ( വർഷാ വർഷം പുതുക്കി ഉപയോഗിക്കാം) വായ്പയുടെ സ്വഭാവം  : വർക്കിംഗ് ക്യാപിറ്റൽ അർഹത: 1)  ഉല്പാദന ,  വ്യാപാര ,  സേവന മേഖലയിലുള്ള എല്ലാ  MSME  യൂണിറ്റുകൾക്കും 2)  യൂണിറ്റിന്  GST  നിയമപ്രകാരം ആവശ്യമായ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം 3) GST  റിട്ടേൺ ഫയൽ ചെയ്തിരിക്കണം 4) GST  സംബന്ധമായി വകുപ്പുതലത്തിൽ ആവശ്യമായ അനുവാദവും  NOC  യും ലഭ...