Posts

Showing posts with the label KB Gold Loan Express - General

KB ഗോൾഡ് ലോൺ - എക്സ്പ്രസ് (സാധാരണ സ്വർണപ്പണയ വായ്പ്പ) 12 മാസം/ KB Gold Loan Express - General

3  മിനിറ്റുകൊണ്ട് സ്വർണ്ണം പണമാക്കാൻ സാധിക്കുന്ന,  ന്യായമായ ഏത് ആവശ്യത്തിനും അനുവദിക്കുന്ന  സാധാരണ സ്വർണപ്പണയ വായ്പ. അമിത സർവീസ് ചാർജ്ജുകൾ ഒന്നും ഈടാക്കാതെ മാർക്കറ്റ് വിലയുടെ  75%  വരെ ഉപഭോക്താവിന് നൽകുന്നു. 22  കാരറ്റ് പരിശുദ്ധിയുള്ള സ്വർണ്ണാഭരണത്തിന് മാർക്കറ്റ് വില യുടെ  75%  വരെ ലഭിക്കുന്നു. സ്വർണ്ണനാണയമാണെങ്കിൽ പരമാവധി  50  ഗ്രാം വരെ മാത്രമെ വായ്പയ്ക്കായി പരിഗണിക്കൂ. വായ്പാ പരിധി :  പരമാവധി  2  ലക്ഷം പലിശ :   9.75 % തിരിച്ചടവ് :   ഒരു വർഷം (പലിശ അടച്ച് പുതുക്കാം ) വായ്പയുടെ സ്വഭാവം  : ഹസ്വകാല വായ് അർഹത :   ബാങ്കിന്റെ നിലവിലുള്ള ഇടപാടുകാർക്കും ,  കെ.വൈ.സി. ഹാജരാക്കാൻ സാധിക്കുന്ന എല്ലാ പൗരന്മാർക്കും .......................................... ശ്രദ്ധിക്കുക . പലിശ കാലാ കാലങ്ങളിൽ മാറ്റത്തിന് വിധേയമാണ്. കൂടുതൽ വിവരങ്ങൾക്ക് ജില്ലകളിലെ ക്രെഡിറ്റ് പ്രോസസിംഗ് സെന്ററുമായോ ,തൊട്ടടുത്തുള്ള കേരള ബാങ്ക് ശാഖയുമായോ ബന്ധപ്പെടുക. DISTRICT -CREDIT PROCESSING CENTRES     <click here> KERALA BANK BRANCHES  <click here> മറ്റു വായ്‌പാ പദ്ധതികൾ/ OTHER LOAN SCHEMES <click here> website :