Posts

Showing posts with the label KB Yuvamithra - MSME

KB യുവമിത്ര വായ്‌പ (MSME) / KB Yuvamithra - MSME Loan

35  വയസ്സിൽ താഴെയുള്ള സംരംഭകർക്കായി നടപ്പിലാക്കിയ പദ്ധതിയാണ് കേരള ബാങ്ക് യുവമിത്ര. കേരള ബാങ്ക്  MSME  വായ്പാ പദ്ധതിയുടെ ഭാഗമായാണ് യുവമിത്ര വായ്പാ പദ്ധതി നടപ്പിലാക്കുന്നത്. യുവ സംരംഭകരുടെ തൊഴിലവസരവും ,  വരുമാനവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പദ്ധതി. ഉല്പാദന സേവന വ്യാപാര രംഗത്തെ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന യുവാക്കൾക്ക് / യുവതികൾക്ക് സ്വയം തൊഴിലിലൂടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ ഈ പദ്ധതി സഹായിക്കും. വായ്പാ പരിധി:   വ്യക്തികൾക്ക് :  40  ലക്ഷം രൂപ വരെ. കമ്പനികൾക്ക് : 1  കോടി രൂപ വരെ പലിശ :  9.75 % * ( അർഹമായ മേഖലകൾക്ക്  AIF, AHIDF  പലിശ ഇളവ്  ലഭിക്കും) തിരിച്ചടവ് കാലാവധി   7  വർഷം ( 84  മാസ തവണകൾ) വായ്പാ രീതി :   ടേം ലോൺ  |  വർക്കിംഗ് ക്യാപിറ്റൽ അർഹത : ഉല്പാദന/സേവന വ്യാപാര മേഖലയിലുളള  35  വയസ്സിൽ താഴെയുള്ള എല്ലാ സംരംഭകരും കേരള ബാങ്ക് യുവമിത്ര വായ്പക്ക് അർഹരാണ്. 35  വയസ്സിൽ താഴെ പ്രായമുള്ള അംഗങ്ങൾ രൂപീകരിച്ച  SHG/JLG  കൾക്കും യുവമിത്...