KB വസ്തു ജാമ്യ വായ്പ (മോർട്ട്ഗേജ് ലോൺ) / KB MORTGAGE LOAN
വിവാഹം, ചികിത്സ, വസ്തു വാങ്ങൽ തുടങ്ങി വ്യക്തിഗതമായ ഏത് ആവ ശ്യത്തിനും വസ്തു ജാമ്യത്തിൽ എടുക്കാവുന്ന വായ്പ. പാലൈറ്റർ, പാർട്ട്ണർഷിപ്പ് സ്ഥാപനം എന്നിവക്കും വസ്തു ജാമ്യ വായ്പ അനുവദിക്കുന്നതാണ്. വായ്പാ പരിധി : 25 ലക്ഷം രൂപ വരെ പലിശ : % തിരിച്ചടവ് കാലാവധി : പരമാവധി 10 വർഷം (120 മാസത്തവണകൾ) പ്രായപരിധി : കുറഞ്ഞ പ്രായപരിധി 21 വയസ്സ്. പരമാവധി 70 വയസ്സ് വരെ (അപേക്ഷകരിൽ തിരിച്ചടവിനായി വരുമാനം പരിഗണിക്കുന്ന വ്യക്തിയുടെ പ്രായപരിധിയാണ് അടിസ്ഥാനമാക്കേണ്ടത്). ജാമ്യം 200 % കൊളാറ്ററൽ സെക്യൂരിറ്റി | വായ്പാ തുകയുടെ 200% മൂല്യമുള്ളതും ആവശ്യമായ ഗതാഗത സൗകര്യമുള്ളതുമായ വസ്തു/ ഫ്ളാറ്റ് ഇവ ഗഹാൻ ചെയ്ത് ഈടായി വാങ്ങാവുന്നതാണ്. കോർപ്പറേഷൻ മുൻസിപ്പൽ പ്രദേശങ്ങളിൽ കുറഞ്ഞത് 3 സെന്റും പഞ്ചായത്തുകളിൽ കുറഞ്ഞത് 5 സെന്റും ഭൂമി ഉണ്ടായിരിക്കണം. കൃഷിഭൂമി ഈടായി വാങ്ങാവുന്നതല്ല. 10 ലക്ഷം രൂപക്കു മുകളിലുള്ള വായ്പകളിൽ നിർബന്ധമായും 4 ചക്ര വാഹന ഗതാഗത സൗകര്യം ഈട് വസ്തുവിലേയ്ക്ക് ഉണ്ടായിരിക്കണം. വായ്പയുടെ സ്വഭാവം : ടേം ലോൺ അർഹത : വ്യക്തികൾ / പാർട്ട്ണർ/ പ്രൊപ്രൈറ്റർ പാർട്ട്ണർഷിപ്പ് സ്ഥാപനം എന്നിവർക്ക് മിനിമം കെഡി...