Posts

Showing posts with the label KB Pravasi Kiran Loan

KB പ്രവാസി കിരൺ വായ്‌പ / KB Pravasi Kiran Loan

കോവിഡ്- 19  പശ്ചാത്തലത്തിൽ തൊഴിൽ നഷ്ടപ്പെട്ട പ്രവാസികൾക്ക് മൂലധനം  |  പലിശ സബ്സിഡി ഉൾപ്പെടെ പുതിയ സംരംഭങ്ങൾക്ക് അനുവദിക്കുന്ന വായ്പയാണ് പ്രവാസി കിരൺ. നോർക്ക റൂട്ട്സുമായി സഹകരിച്ചാണ് പ്രവാസി കിരൺ നടപ്പിലാക്കുന്നത്. സൂക്ഷ്മ ,  ചെറുകിട ,  ഇടത്തരം സം രംഭങ്ങൾക്കും ,  കാർഷിക ,  കാർഷികാനുബന്ധ മേഖലക്കും ഈ വായ്പ ലഭിക്കുന്നതാണ്. വായ്പാ പരിധി  :  24  ലക്ഷം രൂപ വരെ (മൊത്ത വ്യാപാരം)  16  ലക്ഷം രൂപ  വരെ  ( ചില്ലറ വ്യാപാരം) പലിശ : % ( ആദ്യ  4  വർഷത്തേക്ക്  3%  പലിശ സബ്സിഡി) പദ്ധതി ചെലവിന്റെ  15% ( പരമാവധി  3  ലക്ഷം) വരെ ക്യാപിറ്റൽ സബ്സിഡിയായി നോർക്കാ റൂട്ട്സിൽ നിന്നും ലഭിക്കും . (Backend Subsidy) : * കാർഷിക മേഖലയുമായി ബന്ധപ്പെട്ട പ്രാഥമിക മൂല്യവർദ്ധിത സംരംഭങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ  AIF  ഫണ്ടിൽ നിന്നുള്ള  3%  പലിശ ഇളവിന്കൂടി അർഹത. ** മൃഗപരിപാലനവുമായി ബന്ധപ്പെട്ട സംരംഭങ്ങൾക്ക്  AHIDF ൽ നിന്നുള്ള  3%  പലിശ ഇളവിനും അർഹതയുണ്ട്. പ്രായ പരിധി  : കുറഞ്ഞ പ്രായപരി...