Posts

Showing posts with the label KB Suvidha Housing Loan

KB സുവിധ ഭവന വായ്പ / KB SUVIDHA HOUSING LOAN

വിദഗ്ധ തൊഴിലാളികൾ ,  ചെറുകിട വ്യാപാരികൾ ,  കരാർ സേവന ദാതാക്കൾ ,  കാർഷിക ,  എം.എസ്.എം.ഇ. ടൂറിസം മേഖലയിലെ സംരംഭകർ , ( ഹോട്ടൽ റസ്റ്റോറന്റ് ഉടമകൾ ,  ഭൂവികസനത്തിനുള്ള ഉപകരണങ്ങളുടെ ഓപ്പറേറ്റർമാർ  |  ഉടമകൾ ,  കാർഷിക കെട്ടിട കരാറുകാർ ,  ചെറുകിട ,  നാമ മാത കർഷകർ തുടങ്ങി നേരിട്ടോ അല്ലാതെയോ ഉൽപാദന പ്രവർത്തന ങ്ങളിൽ ഏർപ്പെട്ട് വരുമാനം നേടുന്നവരും കൂടാതെ ശരിയായ തിരിച്ചടവ് ശേഷി ഉണ്ടെങ്കിലും ഇൻകം ടാക്സ് റിട്ടേൺ  |  ഫോം  16 |  സാലറി സ്ലിപ് എന്നിവ ഹാജരാക്കാൻ കഴിയാത്തവർക്കുമാണ് കേരള ബാങ്ക് സുവിധ ഭവന വായ്പ അനുവദിക്കുന്നത്. ഉദ്ദേശ്യം : 1.  പുതിയ വീട് വാങ്ങുന്നതിനോ ,  നിർമ്മിക്കുന്നതിനോ 2,  നിലവിലുള്ള പഴയവീട് വാങ്ങുന്നതിന് 3.  നിലവിലുള്ള വീട് പുതുക്കി പണിയുന്നതിനോ ,  അറ്റകുറ്റപണി ചെയ്ത് വിപുലീകരിക്കുന്നതിനോ 4.  സോളാർ സിസ്റ്റം സ്ഥാപിക്കുക ,  വീട് ഫർണിഷിംഗ് ,  വീട്   മോടി പിടിപ്പിക്കൽ ഇവക്കും ഈ തുക വിനിയോഗിക്കാം വായ്പാ പരിധി :   10  ലക്ഷം രൂപ വരെ. (ശാഖാ മാനേജർക്ക് അപേ ക്ഷകരുടെ തിരിച്ചടവ്...