Posts

Showing posts with the label 1.KB Loans to PACS

KB പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾക്ക് നൽകുന്ന പ്രധാന വായ്പകൾ / KB LOANS TO PACS

പ്രധാനമായും  2  തരം വായ്പകളാണ് പൊതുവിൽ സംഘങ്ങൾക്ക് നൽകുന്നത്. 1.  മെമ്പർമാരുടെ വിവിധ ആവശ്യങ്ങൾക്ക് അംഗതല വായ്പാവിതരണം നടത്തുന്നതിന് 2.  സംഘടനകളുടെ തനത് ആവശ്യങ്ങൾക്ക്   പാലിക്കേണ്ട നിബന്ധനകൾ: 1.  അംഗതല വായ്പാവിതരണത്തിന്  - വായ്പ അനുവദിക്കുമ്പോൾ മറ്റ് നിബന്ധകൾക്കൊപ്പം അർഹത കണക്കാക്കുന്നത് അംഗതല വായ്പ ബാക്കിനിൽപിൽ നിന്നും അംഗതല കുടിശ്ശിക കുറച്ച് കിട്ടുന്ന ബാക്കിനിൽപ്പിന്റെ  90%  വരെയാണ് പൊതുവിൽ അനുവദിക്കുന്നത്.  ഇത്  100%  ത്തിൽ അധികരിക്കുന്നതല്ല. 2.  തനത് ആവശ്യങ്ങൾക്ക് അനുവദിക്കുന്ന വായ്പയെ വീണ്ടും  2  ആയി തരംതിരിച്ചിട്ടുണ്ട്. 1.  ക്യാഷ് ക്രെഡിറ്റ് 2.  ടേം ലോൺ   1.  ക്യാഷ് ക്രെഡിറ്റ് ക്യാഷ് ക്രെഡിറ്റ് നൽകുമ്പോൾ മറ്റുനിബന്ധനകൾക്കൊപ്പം  Stock Book Debit/  റീസീവബിൾസ് ( 90  ദിവസം അതികരിക്കാത്ത) ന്റെ    80 %  വരെയാണ് അനുവദിച്ച് നൽകുന്നത്. 2.  ടേം ലോൺ അടിസ്ഥാന സൗകര്യവികസനത്തിന് പ്രോജക്ട് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അനുവദിക്കുന്നു.   പ്രാഥമിക കാർഷിക വായ്പാ സംഘ...