Posts

Showing posts with the label KB Suvega Vehicle Loan

KB സുവേഗ വാഹന വായ്പ / SUVEGA VEHICLE LOAN

സ്വകാര്യയാത്ര ഉദ്ദേശങ്ങളോടെ പുതിയതോ, ഉപയോഗിച്ചതോ ആയ ലഘു-മോട്ടോർ വാഹനങ്ങൾ (നാല് ചക്ര വാഹനങ്ങൾ മാത്രം) വാങ്ങുന്നതിനാണ് സുവേഗ വാഹന വായ്പ അനുവദിക്കുന്നത്. വായ്പാ പരിധി : 10 ലക്ഷം രൂപ | വാഹന വിലയുടെ 75% (ഇൻവോയീസ് അനുസരിച്ച്) ഇതിൽ കുറഞ്ഞ തുക ഏതാണോ ആ തുകയാണ് വായ്പയായി അനുവദിക്കുന്നത്. വാഹനങ്ങൾക്കുള്ള വായ്പാ ലഭ്യത താഴെപറയുന്നതിൽ ഏറ്റവും കുറഞ്ഞ തുക ആയിരിക്കും. അഞ്ച് ലക്ഷം /   വാഹന വിലയുടെ 60% (ഒ.ഇ.എം. മാനേജ്ഡ് ഡീലേഴ്സ് | ഫ്രാഞ്ചൈസി കണക്കാക്കുന്ന വില പ്രകാരം) പലിശ  : 9.90 % (അതാത് കാലങ്ങളിൽ ബാങ്ക് നിശ്ചയിക്കുന്ന നിരക്ക്) തിരിച്ചടവ് കാലാവധി : പരമാവധി 5 വർഷം (60 മാസത്തവണകളായി) ഉപയോഗിച്ച കാറുകളുടെ കാര്യത്തിൽ വായ്പ അടച്ചു തീർക്കേണ്ട പരമാവധി കാലാവധി വായ്പ ലഭിച്ച തീയതി മുതൽ പരമാവധി 48 മാസമാണ്. ഇത് വാഹനത്തിന്റെ ആദ്യത്തെ വാങ്ങൽ തീയതി മുതൽ 60 മാസം എന്ന പരിധി കടക്കാൻ പാടില്ല. (രണ്ടു വർഷത്തിനുമേൽ പഴക്കമുള്ള വാഹനം വാങ്ങാൻ വായ ലഭിക്കുന്നതല്ല) (അടച്ചു തീർക്കാനുള്ള മൊത്തം തുകയും ഒന്നിച്ചടച്ച് വായ്പക്കാരന് ഏതു സമയത്തും വായ്പാ ഇടപാട് അവസാനിപ്പിക്കാവുന്നതാണ്) വായ്പയുടെ സ്വഭാവം :- ടേം ലോൺ പ്രായ പരിധി ...