Posts

Showing posts with the label KB Long Term Agriculture Loan

KB ദീർഘകാല കാർഷിക വായ്പ (നബാർഡ് പുനർ വായ്പ) / KB Long Term Agriculture Loan (NABARD Refinance)

കാർഷിക കാർഷിക അനുബന്ധ മേഖലയിലെ ഇടത്തരം  |  ദീർഘകാല വായ്പാ ആവശ്യങ്ങൾക്ക് നൽകുന്ന ധനസഹായ പദ്ധതിയാണിത്. കൃഷി ഹോർട്ടി കൾച്ചർ  |  തോട്ടവിളകൾ  |  മേഖലയിലെ കർഷകരുടെ വരുമാനം ഇരട്ടിപ്പിക്കാൻ പര്യാപ്തമായ വിവിധ മൂല്യവർദ്ധിത പദ്ധതികൾക്ക് നബാർഡ് ധനസഹായത്തോടെ അനുവദിക്കുന്ന വായ്പയാണ് കേരള ബാങ്ക് ദീർഘ കാല കാർഷിക വായ്പ. വായ്പാ പരിധി :   വ്യക്തികൾക്ക് പരമാവധി  60  ലക്ഷം രൂപ  ( നബാർഡ് യൂണിറ്റ് ചെലവ് അടിസ്ഥാനമാക്കി) : സംരംഭകർക്കും  |  കമ്പനികൾക്കും – പ്രോജക്ടിന്റെ അടിസ്ഥാനത്തിൽ നബാർഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി. പലിശ : 10 % ( പലിശ നിരക്കിൽ പരമാവധി ആനുകൂല്യം ലഭിക്കുന്നു) തിരിച്ചടവ് കാലാവധി :  പരമാവധി  15  വർഷം (നബാർഡ് നിബന്ധനകൾക്ക് വിധേയമായി) വായ്പയുടെ സ്വഭാവം :  ടേം ലോൺ  അർഹത :   വ്യക്തികൾ  |  സംരംഭകർ (ഉടമസ്ഥ പങ്കാളിത്ത വ്യവസ്ഥ) കമ്പനികൾ മുതലായവർ. ജാമ്യം :  വിള  |  ആസ്തിയുടെ ഹൈപ്പോത്തിക്കേഷൻ പ്രൈമറി സെക്യൂരിറ്റി പര്യാപ്തമല്ലെങ്കിൽ കൊളാറ്ററൽ സെക്യൂരിറ്റി സ്വീകരിക്കാവുന്നതാണ് ( 150%   കൊളാറ്...