Posts

Showing posts with the label KB Gold Term Loan - 12 Months

KB ഗോൾഡ് ടേം ലോൺ -12 മാസം / KB Gold Term Loan - 12 Months

സ്വർണ്ണപണയത്തിൽ ന്യായമായ ഏത് ആവശ്യത്തിനും അനുവദിക്കുന്ന വായ്പ.  22  കാരറ്റ് പരിശുദ്ധിയുള്ള സ്വർണ്ണാഭരണത്തിന് മാർക്കറ്റ് വില യുടെ  75%  വരെ ലഭിക്കുന്നു. സ്വർണ്ണനാണയമാണെങ്കിൽ പരമാവധി  50  ഗ്രാം വരെ മാത്രമെ വായ്പയ്ക്കായി പരിഗണിക്കൂ. വായ്പാ പരിധി :   പരമാവധി  40  ലക്ഷം രൂപ പലിശ  :   9.75 % തിരിച്ചടവ് : 1)  പരമാവധി ഒരു വർഷം ( 2  തുല്യ ഗഡുക്കളായി പലിശ സഹിതം തിരിച്ചടയ്ക്കണം) 2)  ലോൺ അനുവദിച്ച്  15  ദിവസത്തിനു മുൻപ് വായ്പ അവസാനിപ്പിക്കുകയാണെങ്കിൽ കുറഞ്ഞത്  15  ദിവസത്തെ പലിശ ഈടാക്കേണ്ടതാണ് വായ്പയുടെ സ്വഭാവം :  ടേം ലോണ് അർഹത :  ബാങ്കിൽ എസ്.ബി  |  കറൻണ്ട് അക്കൗണ്ടുള്ള എല്ലാ പൗരന്മാർക്കും/ മതിയായ കെ. വൈ. സി. രേഖകൾ ഉള്ളവർക്കും. .......................................... ശ്രദ്ധിക്കുക . പലിശ കാലാ കാലങ്ങളിൽ മാറ്റത്തിന് വിധേയമാണ്. കൂടുതൽ വിവരങ്ങൾക്ക് ജില്ലകളിലെ ക്രെഡിറ്റ് പ്രോസസിംഗ് സെന്ററുമായോ ,തൊട്ടടുത്തുള്ള കേരള ബാങ്ക് ശാഖയുമായോ ബന്ധപ്പെടുക. DISTRICT - CREDIT PROCESSING CENTRES  <clic...