Posts

Showing posts with the label KB Loan for Head load Workers

KB ചുമട്ടുതൊഴിലാളികൾക്കുള്ള വായ്പ / LOAN FOR HEAD LOAD WORKERS

കേരള ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡിന്റെ കീഴിൽ വിവിധ മേഖലയിൽ ജോലി ചെയ്യുന്ന ചുമട്ടുതൊഴിലാളികൾക്ക് പരസ്പര ജാമ്യത്തിൽ ന്യായമായ ആവശ്യങ്ങൾക്ക് അനുവദിക്കുന്ന വ്യക്തിഗത വായ്പ. വായ്പാ പരിധി : പരമാവധി ഒരാൾക്ക് 3 ലക്ഷം രൂപ (3 പേർക്കും ചേർത്ത് 9 ലക്ഷം) പലിശ :  % തിരിച്ചടവ് കാലാവധി : പരമാവധി 5 വർഷം (60 മാസത്തവണകൾ) വായ്പയുടെ സ്വഭാവം : ടേം ലോൺ അർഹത : കേരള ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡിന്റെ കീഴിൽ വിവിധ മേഖലയിൽ ജോലി ചെയ്യുന്ന വ്യക്തികൾക്ക് ജാമ്യം :  1) അപേക്ഷകന്റെയും 2 ജാമ്യക്കാരുടെയും ശമ്പള അക്കൗണ്ടും, കക്ഷികൾ ഒപ്പിട്ട പരസ്പര ഉടമ്പടിയും ജാമ്യമായി പരിഗണിക്കുന്നു. 2) പ്രതിമാസ തിരിച്ചടവ് തുക അപേക്ഷകന്റെയും, ജാമ്യക്കാരുടെയും ശമ്പള അക്കൗണ്ടിൽ ഉറപ്പാക്കണം. .......................................... ശ്രദ്ധിക്കുക . പലിശ കാലാ കാലങ്ങളിൽ മാറ്റത്തിന് വിധേയമാണ്. കൂടുതൽ വിവരങ്ങൾക്ക് ജില്ലകളിലെ ക്രെഡിറ്റ് പ്രോസസിംഗ് സെന്ററുമായോ , തൊട്ടടുത്തുള്ള കേരള ബാങ്ക് ശാഖയുമായോ ബന്ധപ്പെടുക. DISTRICT -CREDIT PROCESSING CENTRES     <click here> KERALA BANK  BRANCHES   < click here മറ്റു ...