Posts

Showing posts with the label KB Personal Loan - Scheme C

KB വ്യക്തിഗത വായ്പ (സ്കീം സി) / KB Personal Loan Scheme C

നിലവിലെ ഉപഭോക്താക്കൾക്കുള്ള വ്യക്തിഗത വായ്പാ പദ്ധതി ( Personal loan scheme for the existing customers)  കേരള ബാങ്കിൽ നിലവിലുള്ള ഉപഭോക്താക്കൾക്ക് അടിയന്തിരമായി / ന്യായമായി പണം ആവശ്യമുള്ള ഘട്ടങ്ങളിൽ അനുവദിക്കുന്ന വായ്പയാണിത്. വസ്തു ജാമ്യത്തിൽ നിലവിൽ വായ്പ എടുത്തിട്ടുള്ളവർക്കാണ് ഈ വായ്പ ലഭിക്കുന്നത്. വായ്പാ പരിധി  :  പരമാവധി  5  ലക്ഷം രൂപ പലിശ (നിലവിൽ)  :    % തിരിച്ചടവ് കാലാവധി  :  പരമാവധി  5  വർഷം  (60  മാസത്തവണകൾ) വായ്പയുടെ സ്വഭാവം  :  ടേം ലോൺ അർഹത :    വസ്തു ജാമ്യത്തിന്മേൽ കേരള ബാങ്കിൽ നിന്ന് ഏതെങ്കിലും വായ്പ എടുത്തിട്ടുള്ള നിലവിലുള്ള ഉപഭോക്താക്കൾക്ക്. ജാമ്യം :   അപേക്ഷകൻറെ പേരിൽ ബാങ്കിൽ ജാമ്യം വച്ചിട്ടുള്ള വസ്തുവിന്റെ മേൽ അധികമായി ബാധ്യത ചെയ്യണം.  (Extension of Charges) ഇതിനായി വസ്തുവിന്റെ പുനർ മൂല്യനിർണ്ണയം തുടങ്ങിയ നടപടി ക്രമങ്ങൾ നിർബന്ധമാണ്. ജാമ്യവസ്തുവിന് ആവശ്യമായ തോതിൽ മൂല്യമുണ്ടായിരിക്കണം. .......................................... ശ്രദ്ധിക്കുക . പലിശ കാലാ കാലങ്ങളിൽ മാറ്റത്തിന് വി...