KB വ്യക്തിഗത വായ്പ (സ്കീം സി) / KB Personal Loan Scheme C

നിലവിലെ ഉപഭോക്താക്കൾക്കുള്ള വ്യക്തിഗത വായ്പാ പദ്ധതി (Personal loan scheme for the existing customers) കേരള ബാങ്കിൽ നിലവിലുള്ള ഉപഭോക്താക്കൾക്ക് അടിയന്തിരമായി / ന്യായമായി പണം ആവശ്യമുള്ള ഘട്ടങ്ങളിൽ അനുവദിക്കുന്ന വായ്പയാണിത്. വസ്തു ജാമ്യത്തിൽ നിലവിൽ വായ്പ എടുത്തിട്ടുള്ളവർക്കാണ് ഈ വായ്പ ലഭിക്കുന്നത്.

വായ്പാ പരിധി പരമാവധി ലക്ഷം രൂപ

പലിശ (നിലവിൽ) :  %

തിരിച്ചടവ് കാലാവധി പരമാവധി വർഷം (60 മാസത്തവണകൾ)

വായ്പയുടെ സ്വഭാവം ടേം ലോൺ

അർഹത :  വസ്തു ജാമ്യത്തിന്മേൽ കേരള ബാങ്കിൽ നിന്ന് ഏതെങ്കിലും വായ്പ എടുത്തിട്ടുള്ള നിലവിലുള്ള ഉപഭോക്താക്കൾക്ക്.

ജാമ്യം :

 അപേക്ഷകൻറെ പേരിൽ ബാങ്കിൽ ജാമ്യം വച്ചിട്ടുള്ള വസ്തുവിന്റെ മേൽ അധികമായി ബാധ്യത ചെയ്യണം. (Extension of Charges)

ഇതിനായി വസ്തുവിന്റെ പുനർ മൂല്യനിർണ്ണയം തുടങ്ങിയ നടപടി ക്രമങ്ങൾ നിർബന്ധമാണ്.

ജാമ്യവസ്തുവിന് ആവശ്യമായ തോതിൽ മൂല്യമുണ്ടായിരിക്കണം.


..........................................


ശ്രദ്ധിക്കുക . പലിശ കാലാ കാലങ്ങളിൽ മാറ്റത്തിന് വിധേയമാണ്.

കൂടുതൽ വിവരങ്ങൾക്ക് ജില്ലകളിലെ ക്രെഡിറ്റ് പ്രോസസിംഗ് സെന്ററുമായോ ,

തൊട്ടടുത്തുള്ള കേരള ബാങ്ക് ശാഖയുമായോ ബന്ധപ്പെടുക.

DISTRICT -CREDIT PROCESSING CENTRES    <click here>

KERALA BANK BRANCHES < click here

മറ്റു വായ്‌പാ പദ്ധതികൾ/ OTHER LOAN SCHEMES <click here>

website : www.keralabank.co.in  <click here>

 

പരാതി അറിയിക്കേണ്ട വിലാസം : Complaint Grievance Redressal Cell, Kerala State Co-operative Bank (Kerala Bank), Head Office, Cobank Towers, Vikas Bhavan.P.O, Palayam,Thiruvananthapuram - 695 033, Phone : 0471- 2547294, Email : cgrc@keralabank.co.in , website : www.keralabank.co.in


Compiled & uploaded: Marketing Department, Kerala Bank, Head Office,Thiruvananthapuram-695033.                         Email: marketing@keralabank.co.in

#കേരള ബാങ്ക് വായ്‌പാ പദ്ധതികൾ  #KERALA BANK LOAN SCHEMES 

Popular posts from this blog

KERALA STATE CO-OPERATIVE BANK (KERALA BANK), BRANCHES :

KERALA BANK LOAN SCHEMES / കേരള ബാങ്ക് വായ്‌പാ പദ്ധതികൾ

CPC Thrissur Branches