KB കിസാൻ മിത്ര വായ്‌പ VFPCK , KB Kisanmithra VFPCK
വെജിറ്റബിൾ & ഫൂട്ട് പ്രമോഷൻ കൗൺസിൽ ഓഫ് കേരളയുടെ കീഴിലുള്ള SHG ഗ്രൂപ്പിലെ കർഷകർക്ക് 3 ലക്ഷം വരെ വായ്പ (വസ്തു ജാമ്യം ).
പലിശ : 7%
അർഹമായ മേഖലയ്ക്ക് പലിശയിളവ് ലഭിക്കും)
1.60 ലക്ഷം വരെ വസ്തു ജാമ്യം ആവശ്യമില്ല.
..........................................
ശ്രദ്ധിക്കുക . പലിശ കാലാ കാലങ്ങളിൽ മാറ്റത്തിന് വിധേയമാണ്.
കൂടുതൽ വിവരങ്ങൾക്ക് ജില്ലകളിലെ ക്രെഡിറ്റ് പ്രോസസിംഗ് സെന്ററുമായോ ,തൊട്ടടുത്തുള്ള കേരള ബാങ്ക് ശാഖയുമായോ ബന്ധപ്പെടുക.
DISTRICT - CREDIT PROCESSING CENTRES < click here>
KERALA BANK BRANCHES <click here>
മറ്റു വായ്‌പാ പദ്ധതികൾ/ OTHER LOAN SCHEMES <click here>
website : www.keralabank.co.in <click here>
പരാതി അറിയിക്കേണ്ട വിലാസം : Complaint Grievance Redressal Cell, Kerala State Co-operative Bank (Kerala Bank), Head Office, Cobank Towers, Vikas Bhavan.P.O, Palayam,Thiruvananthapuram - 695 033, Phone : 0471- 2547294, Email : cgrc@keralabank.co.in , website : www.keralabank.co.in
Compiled & uploaded: Marketing Department, Kerala Bank, Head Office,Thiruvananthapuram-695033. Email: marketing@keralabank.co.in
#കേരള ബാങ്ക് വായ്‌പാ പദ്ധതികൾ #KERALA BANK LOAN SCHEMES