KB PM - സ്വാനിധി വായ്പ / KB PM - SVA Nidhi Loan
To Urban Street Vendors
കോവിഡ് പ്രതിസന്ധിയിൽ വരുമാനം നഷ്ടമായ തെരുവു കച്ചവടക്കാരുടെ പുനരുദ്ധാരണം ലക്ഷ്യമാക്കി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ വായ്പ അനുവദിക്കുന്നത്.
വായ്പാ പരിധി : പരമാവധി 10,000/- രൂപ
പലിശ : .00 % (ഡിജിറ്റൽ ഇടപാടുകൾക്ക് പലിശയിളവ്)
തിരിച്ചടവ് കാലാവധി : 1 വർഷം (മാസതവണ)
വായ്പാ സ്വഭാവം : ടേം ലോൺ
ഗുണഭോക്താക്കൾ:
1. നഗര പ്രദേശങ്ങളിലെ രജിസ്ട്രേഡ്/ അംഗീകൃത തെരുവുകച്ചവടക്കാർക്ക്
2. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കച്ചവടത്തിന് അനുമതി നൽകിക്കൊണ്ടുള്ള സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് ഇവ കൈവശം ഉണ്ടാവണം.
അർഹത: വ്യക്തികൾ, JLG കൾ
ജാമ്യം: തിരിച്ചടവ് ശേഷി വിലയിരുത്തിയതിനു ശേഷം വ്യക്തിയുടെ സ്വന്തം ജാമ്യം
ബാങ്കിൽ നേരിട്ടോ, പോർട്ടൽ വഴി ഓൺലൈൻ ആയോ അപേക്ഷ നൽകാം
SVA Nidhi - Street vendor's Atmanirbhar Nidhi
..........................................
ശ്രദ്ധിക്കുക . പലിശ കാലാ കാലങ്ങളിൽ മാറ്റത്തിന് വിധേയമാണ്.
കൂടുതൽ വിവരങ്ങൾക്ക് ജില്ലകളിലെ ക്രെഡിറ്റ് പ്രോസസിംഗ് സെന്ററുമായോ ,തൊട്ടടുത്തുള്ള കേരള ബാങ്ക് ശാഖയുമായോ ബന്ധപ്പെടുക.
DISTRICT - CREDIT PROCESSING CENTRES < click here>
KERALA BANK BRANCHES <click here>
മറ്റു വായ്‌പാ പദ്ധതികൾ/ OTHER LOAN SCHEMES <click here>
website : www.keralabank.co.in <click here>
പരാതി അറിയിക്കേണ്ട വിലാസം : Complaint Grievance Redressal Cell, Kerala State Co-operative Bank (Kerala Bank), Head Office, Cobank Towers, Vikas Bhavan.P.O, Palayam,Thiruvananthapuram - 695 033, Phone : 0471- 2547294, Email : cgrc@keralabank.co.in , website : www.keralabank.co.in
Compiled & uploaded: Marketing Department, Kerala Bank, Head Office,Thiruvananthapuram-695033. Email: marketing@keralabank.co.in
#കേരള ബാങ്ക് വായ്‌പാ പദ്ധതികൾ #KERALA BANK LOAN SCHEMES