KB വിദ്യാഭ്യാസ വായ്പ / KB EDUCATION LOAN
ഇന്ത്യയിലും വിദേശത്തും ഉന്നത വിദ്യാഭ്യാസം നേടുന്നതിന് അർഹരാ യവിദ്യാർത്ഥികൾക്ക് അനുവദിക്കുന്ന വായ്പ.
വായ്പാ പരിധി : 20 ലക്ഷം (വിദേശ പഠനത്തിന്)
- 10 ലക്ഷം (ഇന്ത്യയിലെ പഠനത്തിന്)
പലിശ : 12.50 %
തിരിച്ചടവ് കാലാവധി : കോഴ്സ് കാലയളവ് കഴിഞ്ഞ് ഒരുവർഷം പൂർത്തിയാകുന്നതുമുതൽ ജോലി ലഭിച്ച് 6 മാസം മുതൽ ഇതിൽ ഏതാണോ ആദ്യം അന്നുതൊട്ട് വായ്പ തിരിച്ചടവ് ആരംഭിക്കണം.
തിരിച്ചടവ് ആരംഭിച്ച തീയതി മുതൽ 5-7 വർഷത്തിനുള്ളിൽ വായ പൂർത്തിയാക്കണം.
അർഹത :
1) കേരളത്തിലെ സ്ഥിരതാമസക്കാരായ വിദ്യാർത്ഥികൾക്ക്
2) HSC (10+2) അല്ലെങ്കിൽ തത്തുല്യമായ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം പ്രവേശന പരീക്ഷയിൽ മെറിറ്റ് അടിസ്ഥാനമാക്കി ഇന്ത്യയിൽ വിദേശത്ത് ഉപരി പഠനത്തിന് പ്രവേശനം ലഭിച്ചവർക്ക്.
3) സർക്കാർ അർദ്ധസർക്കാർ പൊതുമേഖലയുടെ അംഗീകൃതസാങ്കേതിക/ പ്രാഫഷണൽ ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ, മറ്റ് തൊഴിൽ അധിഷ്ഠിത കോഴ്സുകളുടെ പഠനത്തിന്.
4) വിദ്യാർത്ഥിയുടെയും രക്ഷിതാവിന്റെയും സംയുക്ത അക്കൗണ്ട് ഉപയോഗിച്ച് അപേക്ഷ നൽകേണ്ടതാണ്.
ജാമ്യം : 150 % കൊളാറ്ററൽസെക്യൂരിറ്റി.
..........................................
ശ്രദ്ധിക്കുക . പലിശ കാലാ കാലങ്ങളിൽ മാറ്റത്തിന് വിധേയമാണ്.
കൂടുതൽ വിവരങ്ങൾക്ക് ജില്ലകളിലെ ക്രെഡിറ്റ് പ്രോസസിംഗ് സെന്ററുമായോ ,
തൊട്ടടുത്തുള്ള കേരള ബാങ്ക് ശാഖയുമായോ ബന്ധപ്പെടുക.
DISTRICT -CREDIT PROCESSING CENTRES <click here>
KERALA BANK BRANCHES < click here
മറ്റു വായ്‌പാ പദ്ധതികൾ/ OTHER LOAN SCHEMES <click here>
website : www.keralabank.co.in <click here>
പരാതി അറിയിക്കേണ്ട വിലാസം : Complaint Grievance Redressal Cell, Kerala State Co-operative Bank (Kerala Bank), Head Office, Cobank Towers, Vikas Bhavan.P.O, Palayam,Thiruvananthapuram - 695 033, Phone : 0471- 2547294, Email : cgrc@keralabank.co.in , website : www.keralabank.co.in
Compiled & uploaded: Marketing Department, Kerala Bank, Head Office,Thiruvananthapuram-695033. Email: marketing@keralabank.co.in
#കേരള ബാങ്ക് വായ്‌പാ പദ്ധതികൾ #KERALA BANK LOAN SCHEMES