KB പ്രവാസി ഭദ്രത വായ്‌പ / KB Pravasi Badratha Loan

തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്ക റൂട്ട്സി ന്റെ സഹായത്തോടെ സ്വയംതൊഴിൽ സംരംഭങ്ങൾക്കായി അനുവദിക്കുന്ന വായ്പ പദ്ധതി. പുതിയ സംരംഭത്തിനും നിലവിലുള്ളവയുടെ നവീകര ണത്തിനും കാർഷികകാർഷികാനുബന്ധ പ്രവർത്തനങ്ങൾക്കും വായ്പ ലഭിക്കുന്നു.

വായ്പാ പരിധി: പരമാവധി ലക്ഷം രൂപ

ടേംലോൺ : പദ്ധതി ചെലവിന്റെ 80% അല്ലെങ്കിൽ ലക്ഷം രൂപ (ഏതാണോ കുറവ് അത്) പ്രവർത്തന മൂലധനം- പ്രതീക്ഷിക്കുന്ന വാർഷിക വിറ്റുവരവിന്റെ പരമാവധി 20% അല്ലെങ്കിൽ ലക്ഷം രൂപ (ഏതാണോ കുറവ് അത്)


പലിശ  : 9.75%

(Monthly Compounding) (ആദ്യ വർഷത്തേക്ക് 3% പലിശ സബ്സിഡി)

പദ്ധതി ചെലവിന്റെ 25 ശതമാനമോ അല്ലെങ്കിൽ പരമാ വധി ലക്ഷം രൂപയോ ക്യാപിറ്റൽ സബ്സിഡിയായി നോർക്ക റൂട്ട്സ് വഴി ലഭിക്കുന്നതിന് അർഹത

(Backend Subsidy)


പ്രായപരിധി : കുറഞ്ഞ പ്രായപരിധി 21 വയസ്സ്. 70 വയസ്സ് തികയുന്നതിന് മുമ്പ് തിരിച്ചടവ് പൂർത്തിയാക്കണം. തിരിച്ചടവ് കാലാവധി : പരമാവധി 60 മാസം (ടേം ലോൺ)

വർക്കിംഗ് ക്യാപിറ്റൽ - ആവശ്യാനുസരണം പുതുക്കി ഉപയോഗിക്കാം


അർഹത:

1) അപേക്ഷകൻ വ്യക്തിയോ കമ്പനിയോ |പാർട്ടണർഷിപ്പോ / സൊസൈറ്റിയോ ആകാം

2) തൊഴിൽ നഷ്ടപ്പെട്ടതുമൂലം വിദേശത്തുനിന്നും മടങ്ങിയെത്തിയ വ്യക്തികൾക്കും അല്ലെങ്കിൽ കോവിഡ് 19 പ്രതിസന്ധികാരണം ജോലിയ്ക്കായി വിദേശരാജ്യത്തേക്ക് മടങ്ങാൻ കഴിയാത്ത വ്യക്തികൾക്കും 

3) അപേക്ഷകൻ നോർക്ക റൂട്ട്സിൽ രജിസ്റ്റർ ചെയ്ത്, തിരിച്ചറിയൽ കാർഡ് നേടിയിരിക്കണം.

4) നോർക്ക റൂട്ട്സ് വഴി തിരഞ്ഞെടുക്കപ്പെട്ട അപേക്ഷകർക്ക്.

5) വ്യക്തിഗത ക്രെഡിറ്റ് സ്കോർ 600 ന് മുകളിലുണ്ടായിരിക്കണം.

വായ്പയുടെ സ്വഭാവം : ടേം ലോൺ വർക്കിംഗ് ക്യാപിറ്റൽ / കോമ്പസിറ്റ് ലോൺ.


ജാമ്യം :

1) വായ്പ ഉപയോഗിച്ച് വാങ്ങുന്ന നിർമ്മിക്കുന്ന വസ്തു വകകൾ സംരംഭങ്ങൾ

2) ജീവിതപങ്കാളി നിർബന്ധമായും സഹ അപേക്ഷകനായിരിക്കണം

3) വായ്പ ഉപയോഗിച്ച് വാങ്ങുന്ന വസ്തു വകകൾ ഒഴികെ മറ്റ് ജാമ്യം ആവശ്യമില്ല.

..........................................


ശ്രദ്ധിക്കുക . പലിശ കാലാ കാലങ്ങളിൽ മാറ്റത്തിന് വിധേയമാണ്.

കൂടുതൽ വിവരങ്ങൾക്ക് ജില്ലകളിലെ ക്രെഡിറ്റ് പ്രോസസിംഗ് സെന്ററുമായോ ,തൊട്ടടുത്തുള്ള കേരള ബാങ്ക് ശാഖയുമായോ ബന്ധപ്പെടുക.

DISTRICT - CREDIT PROCESSING CENTRES <click here>  

KERALA BANK BRANCHES <click here>

മറ്റു വായ്‌പാ പദ്ധതികൾ/ OTHER LOAN SCHEMES <click here>

website : www.keralabank.co.in  <click here>

 

പരാതി അറിയിക്കേണ്ട വിലാസം : Complaint Grievance Redressal Cell, Kerala State Co-operative Bank (Kerala Bank), Head Office, Cobank Towers, Vikas Bhavan.P.O, Palayam,Thiruvananthapuram - 695 033, Phone : 0471- 2547294, Email : cgrc@keralabank.co.in , website : www.keralabank.co.in


Compiled & uploaded: Marketing Department, Kerala Bank, Head Office,Thiruvananthapuram-695033.                         Email: marketing@keralabank.co.in

#കേരള ബാങ്ക് വായ്‌പാ പദ്ധതികൾ  #KERALA BANK LOAN SCHEMES 

Popular posts from this blog

KERALA STATE CO-OPERATIVE BANK (KERALA BANK), BRANCHES :

KERALA BANK LOAN SCHEMES / കേരള ബാങ്ക് വായ്‌പാ പദ്ധതികൾ

CPC THIRUVANANTHAPURAM BRANCHES.