KB പാഡി റെസിപ്റ്റ് ഷീറ്റ് (PRS) ലോൺ / KB Padi Receipt Sheet Loan
കേരളത്തിലെ നെൽ കർഷകരിൽ നിന്ന് നെല്ല് സംഭരിക്കുന്ന സർക്കാർ അംഗീകൃത ഏജൻസി ആയ സപ്ളെകോയുമായി സഹകരിച്ച് നെല്ല് കർഷകർക്ക് അനുവദിക്കുന്ന വായ്പ. വായ്പ പരിധി - വിളയുടെ അടിസ്ഥാനത്തിൽ അനുവദിക്കുന്ന തുക
പലിശ : 8.5%
കാലാവധി : 1 വർഷം.
..........................................
ശ്രദ്ധിക്കുക . പലിശ കാലാ കാലങ്ങളിൽ മാറ്റത്തിന് വിധേയമാണ്.
കൂടുതൽ വിവരങ്ങൾക്ക് ജില്ലകളിലെ ക്രെഡിറ്റ് പ്രോസസിംഗ് സെന്ററുമായോ ,തൊട്ടടുത്തുള്ള കേരള ബാങ്ക് ശാഖയുമായോ ബന്ധപ്പെടുക.
DISTRICT - CREDIT PROCESSING CENTRES < click here>
KERALA BANK BRANCHES <click here>
മറ്റു വായ്‌പാ പദ്ധതികൾ/ OTHER LOAN SCHEMES <click here>
website : www.keralabank.co.in <click here>
പരാതി അറിയിക്കേണ്ട വിലാസം : Complaint Grievance Redressal Cell, Kerala State Co-operative Bank (Kerala Bank), Head Office, Cobank Towers, Vikas Bhavan.P.O, Palayam,Thiruvananthapuram - 695 033, Phone : 0471- 2547294, Email : cgrc@keralabank.co.in, website : www.keralabank.co.in
Compiled & uploaded: Marketing Department, Kerala Bank, Head Office,Thiruvananthapuram-695033. Email: marketing@keralabank.co.in
#കേരള ബാങ്ക് വായ്‌പാ പദ്ധതികൾ #KERALA BANK LOAN SCHEMES