KB എക്സ്പ്രസ് ഗോൾഡ് ലോൺ - മിനി - 3 മാസം / KB Express Gold Loan - Mini (3 months)

സ്വർണ്ണപണയത്തിൽ ന്യായമായ ഏത് ആവശ്യത്തിനും അനുവദിക്കുന്ന വായ്പ. 22 കാരറ്റ് പരിശുദ്ധിയുള്ള സ്വർണ്ണാഭരണത്തിന് മാർക്കറ്റ് വില യുടെ 75% വരെ ലഭിക്കുന്നു. സ്വർണ്ണനാണയമാണെങ്കിൽ പരമാവധി 50 ഗ്രാം വരെ മാത്രമെ വായ്പയ്ക്കായി പരിഗണിക്കൂ.

വായ്പാ പരിധി : ലക്ഷം

പലിശ : 9.75 %

തിരിച്ചടവ് കാലാവധി : മാസം.

അർഹത : ബാങ്കിന്റെ നിലവിലുള്ള ഇടപാടുകാർക്കുംകെ.വൈ.സി. ഹാജരാക്കാൻ സാധിക്കുന്ന എല്ലാ പൗരന്മാർക്കും.

..........................................


ശ്രദ്ധിക്കുക . പലിശ കാലാ കാലങ്ങളിൽ മാറ്റത്തിന് വിധേയമാണ്.

കൂടുതൽ വിവരങ്ങൾക്ക് ജില്ലകളിലെ ക്രെഡിറ്റ് പ്രോസസിംഗ് സെന്ററുമായോ ,തൊട്ടടുത്തുള്ള കേരള ബാങ്ക് ശാഖയുമായോ ബന്ധപ്പെടുക.

DISTRICT -CREDIT PROCESSING CENTRES    <click here>

KERALA BANK BRANCHES <click here>

മറ്റു വായ്‌പാ പദ്ധതികൾ/ OTHER LOAN SCHEMES <click here>

website : www.keralabank.co.in  <click here>

 

പരാതി അറിയിക്കേണ്ട വിലാസം : Complaint Grievance Redressal Cell, Kerala State Co-operative Bank (Kerala Bank), Head Office, Cobank Towers, Vikas Bhavan.P.O, Palayam,Thiruvananthapuram - 695 033, Phone : 0471- 2547294, Email : cgrc@keralabank.co.in , website : www.keralabank.co.in


Compiled & uploaded: Marketing Department, Kerala Bank, Head Office,Thiruvananthapuram-695033.                         Email: marketing@keralabank.co.in

#കേരള ബാങ്ക് വായ്‌പാ പദ്ധതികൾ  #KERALA BANK LOAN SCHEMES 

Popular posts from this blog

KERALA STATE CO-OPERATIVE BANK (KERALA BANK), BRANCHES :

KERALA BANK LOAN SCHEMES / കേരള ബാങ്ക് വായ്‌പാ പദ്ധതികൾ

CPC Thrissur Branches