KB ഭവന വായ്പ (ടോപ് – അപ്പ്) / KB HOUSING LOAN - TOP UP

കേരള ബാങ്കിൽ നിലവിൽ ഭവന വായ്പ എടുത്തിട്ടുള്ള അപേക്ഷകർ ക്ക് വീട് നവീകരണം സോളാർ വൈദ്യുതി പാനൽ സ്ഥാപിക്കൽ തുട ങ്ങി ഏത് വ്യക്തിഗത ആവശ്യങ്ങൾക്കും/ഭവനത്തിലെ മറ്റ് അത്യാവശ്യ ചിലവുകൾക്കും അനുവദിക്കുന്ന വായ്പ.

വായ്പാ പരിധി : കുറഞ്ഞത് ലക്ഷം പരമാവധി ലക്ഷം രൂപ വരെ 

പലിശ : 10 %

തിരിച്ചടവ് കാലാവധി :

പരമാവധി വർഷമോനിലവിലുളള ഭവന വായ്പയുടെ ശേഷിക്കുന്ന കാലാവധിയോ ഏതാണോ ആദ്യം അതായിരിക്കും തിരിച്ചടവ്

അർഹത

കാലാവധി നിലവിലുള്ള ഭവന വായ്പയിൽ കുറഞ്ഞത് 24 മാസത്തെ തവണകൾ എങ്കിലും കൃത്യമായി തിരിച്ചടച്ച അപേക്ഷകർക്ക് നിലവിലുള്ള ഭവന വായ്പ അക്കൗണ്ട് സ്റ്റാന്റേർഡ് കാറ്റഗറിയിൽ ആയിരിക്കണം.

ജാമ്യം

നിലവിലുള്ള ജാമ്യ വസ്തുവിന്മേൽ അധിക ചാർജ്ജായി ബാധ്യത രേഖപ്പെടുത്തണം (Extension of charges)

..........................................


ശ്രദ്ധിക്കുക . പലിശ കാലാ കാലങ്ങളിൽ മാറ്റത്തിന് വിധേയമാണ്.

കൂടുതൽ വിവരങ്ങൾക്ക് ജില്ലകളിലെ ക്രെഡിറ്റ് പ്രോസസിംഗ് സെന്ററുമായോ ,

തൊട്ടടുത്തുള്ള കേരള ബാങ്ക് ശാഖയുമായോ ബന്ധപ്പെടുക.

DISTRICT -CREDIT PROCESSING CENTRES    <click here>

KERALA BANK BRANCHES < click here

മറ്റു വായ്‌പാ പദ്ധതികൾ/ OTHER LOAN SCHEMES <click here>

website : www.keralabank.co.in  <click here>

 

പരാതി അറിയിക്കേണ്ട വിലാസം : Complaint Grievance Redressal Cell, Kerala State Co-operative Bank (Kerala Bank), Head Office, Cobank Towers, Vikas Bhavan.P.O, Palayam,Thiruvananthapuram - 695 033, Phone : 0471- 2547294, Email : cgrc@keralabank.co.in , website : www.keralabank.co.in


Compiled & uploaded: Marketing Department, Kerala Bank, Head Office,Thiruvananthapuram-695033.                         Email: marketing@keralabank.co.in

#കേരള ബാങ്ക് വായ്‌പാ പദ്ധതികൾ  #KERALA BANK LOAN SCHEMES 

Popular posts from this blog

KERALA STATE CO-OPERATIVE BANK (KERALA BANK), BRANCHES :

KERALA BANK LOAN SCHEMES / കേരള ബാങ്ക് വായ്‌പാ പദ്ധതികൾ

CPC THIRUVANANTHAPURAM BRANCHES.