KB SAF LOAN (സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വുമൺ )
കേരള സർക്കാരിന്റെ ഫിഷറീസ് ഡിപ്പാർട്ട്മെന്റുമായി സഹകരിച്ച് SAF (സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വുമൺ) ന്റെ കീഴിലുള്ള സ്വയം സഹായ സംഘങ്ങൾക്ക് (JLG കൾക്ക്) മത്സ്യബന്ധനമേഖലയുമായി ബന്ധപ്പെട്ട് ആവശ്യങ്ങൾക്ക് അനുവദിക്കുന്ന വായ്പ
വായ്പാ പരിധി : പരമാവധി 2 ലക്ഷം രൂപ വരെ
പലിശ : 10 %*
തിരിച്ചടവ് കാലാവധി : പരമാവധി 3 വർഷം വായ്പയുടെ സ്വഭാവം : ടേം ലോൺ
അർഹത : SAF ൽ രജിസ്റ്റർ ചെയ്ത സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങൾക്ക് (ഗ്രൂപ്പിൽ കുറഞ്ഞത് രണ്ടുമുതൽ 5 വരെ അംഗങ്ങൾ ഉണ്ടായിരിക്കണം)
ജാമ്യം : ഗ്രൂപ്പിലെ അംഗങ്ങളുടെ പരസ്പര ജാമ്യം
..........................................
ശ്രദ്ധിക്കുക . പലിശ കാലാ കാലങ്ങളിൽ മാറ്റത്തിന് വിധേയമാണ്.
കൂടുതൽ വിവരങ്ങൾക്ക് ജില്ലകളിലെ ക്രെഡിറ്റ് പ്രോസസിംഗ് സെന്ററുമായോ ,തൊട്ടടുത്തുള്ള കേരള ബാങ്ക് ശാഖയുമായോ ബന്ധപ്പെടുക.
DISTRICT - CREDIT PROCESSING CENTRES <click here>
KERALA BANK BRANCHES <click here>
മറ്റു വായ്‌പാ പദ്ധതികൾ/ OTHER LOAN SCHEMES <click here>
website : www.keralabank.co.in <click here>
പരാതി അറിയിക്കേണ്ട വിലാസം : Complaint Grievance Redressal Cell, Kerala State Co-operative Bank (Kerala Bank), Head Office, Cobank Towers, Vikas Bhavan.P.O, Palayam,Thiruvananthapuram - 695 033, Phone : 0471- 2547294, Email : cgrc@keralabank.co.in , website : www.keralabank.co.in
Compiled & uploaded: Marketing Department, Kerala Bank, Head Office,Thiruvananthapuram-695033. Email: marketing@keralabank.co.in
#കേരള ബാങ്ക് വായ്‌പാ പദ്ധതികൾ #KERALA BANK LOAN SCHEMES