KB കർഷക ആവാസ് ഭവന വായ്പ / KB KARSHAKA AWAS HOUSING LOAN
കർഷകർക്ക് അനുവദിക്കുന്ന ഭവന വായ്പ (കാർഷിക | കാർഷിക അനുബന്ധ മേഖലയിലെ)
വായ്പാ പരിധി - പുതിയ വീട് വാങ്ങുക | നിർമ്മാണം എന്നിവയ്ക്ക് 10 ലക്ഷം രൂപ വരെ. അറ്റകുറ്റപ്പണി നവീകരണം - 5 ലക്ഷം രൂപ വരെ
പലിശ : 5 ലക്ഷം വരെ: %
5 ലക്ഷത്തിന് മുകളിൽ : %
തിരിച്ചടവ് കാലാവധി : 20 വർഷം (240 മാസ തവണകളായി)
റിപ്പയർ (പുതുക്കിപ്പണിയൽ മോടിപിടിപ്പിക്കൽ എന്നിവയ്ക്ക് പരമാവധി 10 വർഷം പ്രായപരിധി - കുറഞ്ഞത് 21 വയസ്സ് പരമാവധി 70 വയസ്സ് (അപേക്ഷകരിൽ തിരിച്ചടവിനായി വരുമാനം പരിഗണിക്കുന്ന വ്യക്തികളുടെ പ്രായപരിധിയാണ് അടിസ്ഥാനമാക്കേണ്ടത്)
ഗുണഭോക്താക്കൾ:
1. കാർഷിക | കാർഷിക അനുബന്ധ മേഖലയിലെ കർഷകർക്ക്
2. ക്ഷീരകർഷകർ, കോഴി, താറാവ് കർഷകർ, തോട്ട - കൃഷി, ഹോർട്ടികൾച്ചർ മേഖലയിലെ കർഷകർ
3. കുറഞ്ഞത് ഒരേക്കർ കൃഷി ഭൂമി ഉളള (ഉടമസ്ഥതപാട്ടം) കർഷകർ 4. കാർഷിക അനുബന്ധപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കർഷകർക്ക് മൊത്തം വാർഷിക വരുമാനം കുറഞ്ഞത് ഒരു ലക്ഷം രൂപ
5. സഹഅപേക്ഷകർ ഉള്ള അപേക്ഷകളിൽ അവരുടെ വരുമാനവും വായ്പാ തുക നിർണ്ണയത്തിന് പരിഗണിക്കാവുന്നതാണ്.
വായ്പ അനുവദിക്കുന്ന മേഖലകൾ :
> പുതിയ വീട് നിർമ്മിക്കുന്നതിന് പുതിയ വീട് പഴയവീട് വാങ്ങുന്നതിന്
> വസ്തു വാങ്ങി വാസയോഗ്യമായ വീട് നിർമ്മിക്കുന്നതിന്.
> നിലവിലുള്ള വീടിന്റെ നവീകരണം അറ്റകുറ്റപ്പണികൾക്ക്
ജാമ്യം :
1. വായ്പ എടുത്ത് പണിയുന്ന വാസ സ്ഥലത്തിന്റെ ആധാരം, മറ്റ് ആവശ്യമായ ഈടുകൾ എന്നിവ വായ്പയുടെ ജാമ്യമായി സ്വീകരിക്കേണ്ടതാണ്.
2. വസ്തുവിലേക്ക് നിയമപരമായ വഴി സൗകര്യം ഉറപ്പാക്കണം.
3. കോർപ്പറേഷൻ /മുനിസിപ്പാലിറ്റി പ്രദേശത്ത് കുറഞ്ഞത് 3 (മൂന്ന്) സെന്റും, പഞ്ചായത്ത് പ്രദേശത്ത് 5 സെൻറ് വസ്തുവും ഈടായി നൽകേണ്ടതാണ്.
..........................................
ശ്രദ്ധിക്കുക . പലിശ കാലാ കാലങ്ങളിൽ മാറ്റത്തിന് വിധേയമാണ്.
കൂടുതൽ വിവരങ്ങൾക്ക് ജില്ലകളിലെ ക്രെഡിറ്റ് പ്രോസസിംഗ് സെന്ററുമായോ ,
തൊട്ടടുത്തുള്ള കേരള ബാങ്ക് ശാഖയുമായോ ബന്ധപ്പെടുക.
DISTRICT -CREDIT PROCESSING CENTRES <click here>
KERALA BANK BRANCHES < click here
മറ്റു വായ്പാ പദ്ധതികൾ/ OTHER LOAN SCHEMES <click here>
website : www.keralabank.co.in <click here>
പരാതി അറിയിക്കേണ്ട വിലാസം : Complaint Grievance Redressal Cell, Kerala State Co-operative Bank (Kerala Bank), Head Office, Cobank Towers, Vikas Bhavan.P.O, Palayam,Thiruvananthapuram - 695 033, Phone : 0471- 2547294, Email : cgrc@keralabank.co.in, website : www.keralabank.co.in
Compiled & uploaded: Marketing Department, Kerala Bank, Head Office,Thiruvananthapuram-695033. Email: marketing@keralabank.co.in
#കേരള ബാങ്ക് വായ്പാ പദ്ധതികൾ #KERALA BANK LOAN SCHEMES