KB കിസാൻ മിത്ര വായ്‌പ - മൂന്ന് ലക്ഷത്തിന് മുകളിൽ / KB Kisanmithra Loan Above 3 lakhs

കാർഷിക കാർഷികാനുബന്ധ ആവശ്യങ്ങൾക്ക് കുറഞ്ഞ പലിശ നിരക്കിൽ അനുവദിക്കുന്ന വായ്പ. കർഷകർക്ക് വസ്തു  ജാമ്യത്തിലാണ് ഈ വായ്പ നൽകുന്നത്

ഉദ്ദേശ്യം : വായ്പ ലഭ്യതയിലെ കാലതാമസം ഒഴിവാക്കി കർഷകരുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ഉദ്ദേശ്യം. അതിനായി കൃഷിക്കും അനുബന്ധ മേഖലകൾക്കും ഓവർ ഡ്രാഫ്റ്റ് രീതിയിൽ അനുവദിക്കുന്ന ഹൃസ്വകാല വായ്പയാണ് കിസാൻ മിത്ര.


വായ്പാ പരിധി : 60 ലക്ഷം രൂപവരെ

പലിശ  : 9.50 %

തിരിച്ചടവ് കാലാവധി : പരമാവധി വർഷം (വർഷം തോറും പുതുക്കി ഉപയോഗിക്കാം)

വായ്പയുടെ സ്വഭാവം : ഹ്രസ്വകാലം (ക്യാഷ് ക്രെഡിറ്റ് രീതിഫ്രീ റുപേ കെ.സി.സി ഡെബിറ്റ് കാർഡ് സൗകര്യം).


അർഹത :

1) കാർഷിക കാർഷിക അനുബന്ധ പ്രവർത്തനങ്ങൾക്കും (മത്സ്യ / ക്ഷീര കോഴി താറാവ് കർഷകർ) കിസാൻ മിത്ര ലഭിക്കുന്നു.

2) സംസ്ഥാനതല സാങ്കേതിക സമിതി നിശ്ചയിച്ചിട്ടുള്ള വായ്പ തോതിന് (Scale of Finance) അനുസൃതമായിട്ടാണ് വായ്പ തുക നിശ്ചയിക്കുന്നത്.

3) വായ്പ തോത് (Scale of Finance) പരിധിയിൽ ഉൾപ്പെടാത്ത വായ്പ സംബന്ധിച്ച തീരുമാനം ബാങ്ക് ഹെഢാഫീസിനായിരിക്കും.


ജാമ്യം : 150% കൊളാറ്ററൽ സെക്യൂരിറ്റി.

...........................................


ശ്രദ്ധിക്കുക . പലിശ കാലാ കാലങ്ങളിൽ മാറ്റത്തിന് വിധേയമാണ്.

കൂടുതൽ വിവരങ്ങൾക്ക് ജില്ലകളിലെ ക്രെഡിറ്റ് പ്രോസസിംഗ് സെന്ററുമായോ 

,തൊട്ടടുത്തുള്ള കേരള ബാങ്ക് ശാഖയുമായോ ബന്ധപ്പെടുക.


DISTRICT - CREDIT PROCESSING CENTRES  < click here>

KERALA BANK BRANCHES <click here>

മറ്റു വായ്‌പാ പദ്ധതികൾ/ OTHER LOAN SCHEMES <click here>

website : www.keralabank.co.in  <click here>

 

പരാതി അറിയിക്കേണ്ട വിലാസം : Complaint Grievance Redressal Cell, Kerala State Co-operative Bank (Kerala Bank), Head Office, Cobank Towers, Vikas Bhavan.P.O, Palayam,Thiruvananthapuram - 695 033, Phone : 0471- 2547294, Email : cgrc@keralabank.co.in , website : www.keralabank.co.in


Compiled & uploaded: Marketing Department, Kerala Bank, Head Office,Thiruvananthapuram-695033.                         Email: marketing@keralabank.co.in

#കേരള ബാങ്ക് വായ്‌പാ പദ്ധതികൾ  #KERALA BANK LOAN SCHEMES 

Popular posts from this blog

KERALA STATE CO-OPERATIVE BANK (KERALA BANK), BRANCHES :

KERALA BANK LOAN SCHEMES / കേരള ബാങ്ക് വായ്‌പാ പദ്ധതികൾ

CPC THIRUVANANTHAPURAM BRANCHES.