KB സരൾ വായ്‌പ / KB SARAL LOAN

അംഗീകൃത സംഘടനകൾക്ഷേമബോർഡുകൾപ്ലാന്റേഷൻ കോർപ്പറേഷ നുകൾഎസ്റ്റേറ്റുകൾഇവയുടെ കീഴിൽ ജോലി ചെയ്യുന്ന സ്ഥിരം ജീവന ക്കാരുടെ ന്യായമായ ആവശ്യങ്ങൾക്ക് അനുവദിക്കുന്ന ഹൃസ്വകാല വായ്പ.

വായ്പാ പരിധി : പരമാവധി ലക്ഷം രൂപ (അല്ലെങ്കിൽ അവസാന 3 മാസത്തെ ശരാശരി ശമ്പളത്തിന്റെ പത്തിരട്ടി ഏതാണോ കുറവ് അത്).

പലിശ  : 12 %

തിരിച്ചടവ് കാലാവധി : പരമാവധി 60 മാസം

അർഹത :

1) അംഗീകൃത സംഘടനകൾ

2) ക്ഷേമബോർഡുകൾ

3) പ്ലാന്റേഷൻ കോർപ്പറേഷൻ

4) എസ്റ്റേറ്റ് എന്നിവിടങ്ങളിലെ സ്ഥിരംജീവനക്കാർക്ക്

5) സംഘടനയുടെ ഒരു ലഘു പ്രവർത്തന റിപ്പോർട്ട് CPC/RO മുഖേന ഹെഡ് ഓഫീസിൽ സമർപ്പിച്ച് അംഗീകാരം നേടണം.

6) വായ്പ അനുവദിക്കുന്നതിന് ഒരു സംഘടനയിൽ നിന്ന് കുറഞ്ഞത് 10 അപേക്ഷകരെങ്കിലും ആവശ്യമാണ്.

വായ്പയുടെ സ്വഭാവം : ടേം ലോൺ

ജാമ്യം : അപേക്ഷകന്റെ സ്വന്തം ജാമ്യത്തോടൊപ്പം സഹബാധ്യസ്ഥരുടെ ശമ്പള സർട്ടിഫിക്കറ്റും ഹാജരാക്കണം.

അപേക്ഷകന്റെയും സഹ ബാധ്യസ്ഥന്റെയും ശമ്പള അക്കൗണ്ട് തിരിച്ചടവ് ശേഷി ഇവ ബ്രാഞ്ച് മാനേജർ വിലയിരുത്തി ഉറപ്പാക്കേണ്ടതാണ്.

..........................................


ശ്രദ്ധിക്കുക . പലിശ കാലാ കാലങ്ങളിൽ മാറ്റത്തിന് വിധേയമാണ്.

കൂടുതൽ വിവരങ്ങൾക്ക് ജില്ലകളിലെ ക്രെഡിറ്റ് പ്രോസസിംഗ് സെന്ററുമായോ ,

തൊട്ടടുത്തുള്ള കേരള ബാങ്ക് ശാഖയുമായോ ബന്ധപ്പെടുക.

DISTRICT -CREDIT PROCESSING CENTRES    <click here>

KERALA BANK BRANCHES < click here>

മറ്റു വായ്‌പാ പദ്ധതികൾ/ OTHER LOAN SCHEMES <click here>

website : www.keralabank.co.in  <click here>

 

പരാതി അറിയിക്കേണ്ട വിലാസം : Complaint Grievance Redressal Cell, Kerala State Co-operative Bank (Kerala Bank), Head Office, Cobank Towers, Vikas Bhavan.P.O, Palayam,Thiruvananthapuram - 695 033, Phone : 0471- 2547294, Email : cgrc@keralabank.co.in , website : www.keralabank.co.in


Compiled & uploaded: Marketing Department, Kerala Bank, Head Office,Thiruvananthapuram-695033.                         Email: marketing@keralabank.co.in

#കേരള ബാങ്ക് വായ്‌പാ പദ്ധതികൾ  #KERALA BANK LOAN SCHEMES 

Popular posts from this blog

KERALA STATE CO-OPERATIVE BANK (KERALA BANK), BRANCHES :

KERALA BANK LOAN SCHEMES / കേരള ബാങ്ക് വായ്‌പാ പദ്ധതികൾ

CPC Thrissur Branches