KB മഹിളാശക്തി വായ്പകൾ / KB Mahila Sakthi Loans
വനിതാ സഹകരണ സംഘങ്ങൾ മുഖേന നൽകുന്ന മഹിളാ ശക്തി വായ്‌പകൾ:
1. അന്നപൂർണ്ണ വായ്പ
ഫുഡ് കാറ്ററിംഗ് ബിസിനസ്സ് തുടങ്ങാൻ 1 ലക്ഷം രൂപ വരെ പലിശ 9.75 % |
2. ബിസിനസ് വനിത വായ്പ
വനിതകളുടെ ബിസിനസ്സ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് 5 ലക്ഷം രൂപ വരെ
പലിശ 9.75 % |
3. വനിത മുദ്ര വായ്പ
ബ്യൂട്ടിപാർലർ, തയ്യൽ, ട്യൂഷൻ,
ഡേ കെയർ തുടങ്ങുന്നതിന് 2 ലക്ഷം രൂപ
പലിശ 9.75 %
4. വനിത വികസന വായ്പ
സർക്കാർ സംരംഭങ്ങളുടെ ഭാഗമായുളള ബിസിനസിന് പദ്ധതിയുടെ 50%, പലിശ 9.75 %
5. ഉദ്യോഗിനി വായ്പാ പദ്ധതി
വാർഷിക കുടുംബ വരുമാനം 45000/- ൽ കുറഞ്ഞവർക്ക് സംരംഭം തുടങ്ങാൻ 1 ലക്ഷം രൂപ
പലിശ
9.75 %
6. വനിത ശക്തികേന്ദ്ര പദ്ധതി
ഗ്രാമീണ മേഖലയിലെ വനിതകളുടെ സംരംഭങ്ങൾക്ക് 50000/-രൂപ
പലിശ
9.75%
7. ഓഡിനറി ലോൺസ്
സംഘങ്ങളുടെ വായ്പാ വിതരണ
പലിശ 10.75 %
8. വർക്കിംഗ് ക്യാപ്പിറ്റൽ
ക്യാഷ് ക്രെഡിറ്റ്
ബാങ്കിംഗ് ഇതര പ്രവർത്തനങ്ങൾക്ക് നൽകുന്ന വായ്പ
പലിശ 10.25%
9 .ഗോൾഡ് ക്യാഷ് ക്രെഡിറ്റ്
സ്വർണ പണയ വായ്പ അനുവദിക്കുന്നതിന് സംഘങ്ങൾക്ക് നൽകുന്നു. പലിശ 9 %
10. SHG/JLG/NHG/MSME/മുറ്റത്തെ മുല്ല
ഭക്ഷ്യ സംസ്കരണ സൂക്ഷ്മ വ്യവസായ വായ്പ എന്നീ വിഭാഗത്തിലുള്ള സംരംഭങ്ങൾക്ക് പുനർ വായ്പ ലഭിക്കുന്നതാണ്.
പലിശ 9.75%
..........................................
മഹിളാ ശക്തി വായ്‌പകൾ വനിതാ സഹകരണ സംഘങ്ങൾ മുഖേന നൽകുന്ന വായ്‌പകളാണ്.
ശ്രദ്ധിക്കുക . പലിശ കാലാ കാലങ്ങളിൽ മാറ്റത്തിന് വിധേയമാണ്.
കൂടുതൽ വിവരങ്ങൾക്ക് ജില്ലകളിലെ ക്രെഡിറ്റ് പ്രോസസിംഗ് സെന്ററുമായോ ,തൊട്ടടുത്തുള്ള കേരള ബാങ്ക് ശാഖയുമായോ ബന്ധപ്പെടുക.
DISTRICT - CREDIT PROCESSING CENTRES < click here>
KERALA BANK BRANCHES <click here>
മറ്റു വായ്‌പാ പദ്ധതികൾ/ OTHER LOAN SCHEMES <click here>
website : www.keralabank.co.in <click here>
പരാതി അറിയിക്കേണ്ട വിലാസം : Complaint Grievance Redressal Cell, Kerala State Co-operative Bank (Kerala Bank), Head Office, Cobank Towers, Vikas Bhavan.P.O, Palayam,Thiruvananthapuram - 695 033, Phone : 0471- 2547294, Email : cgrc@keralabank.co.in
Compiled & uploaded: Marketing Department, Kerala Bank, Head Office,Thiruvananthapuram-695033. Email: marketing@keralabank.co.in
#കേരള ബാങ്ക് വായ്‌പാ പദ്ധതികൾ #KERALA BANK LOAN SCHEMES