Posts

Showing posts with the label KB Karshaka Awas Housing Loan

KB കർഷക ആവാസ് ഭവന വായ്പ / KB KARSHAKA AWAS HOUSING LOAN

കർഷകർക്ക് അനുവദിക്കുന്ന ഭവന വായ്പ (കാർഷിക | കാർഷിക അനുബന്ധ മേഖലയിലെ) വായ്പാ പരിധി - പുതിയ വീട് വാങ്ങുക | നിർമ്മാണം എന്നിവയ്ക്ക് 10 ലക്ഷം രൂപ വരെ.  അറ്റകുറ്റപ്പണി നവീകരണം - 5 ലക്ഷം രൂപ വരെ പലിശ   : 5 ലക്ഷം വരെ:  % 5 ലക്ഷത്തിന് മുകളിൽ :  % തിരിച്ചടവ് കാലാവധി  : 20 വർഷം (240 മാസ തവണകളായി) റിപ്പയർ (പുതുക്കിപ്പണിയൽ മോടിപിടിപ്പിക്കൽ എന്നിവയ്ക്ക് പരമാവധി 10 വർഷം പ്രായപരിധി - കുറഞ്ഞത് 21 വയസ്സ് പരമാവധി 70 വയസ്സ് (അപേക്ഷകരിൽ തിരിച്ചടവിനായി വരുമാനം പരിഗണിക്കുന്ന വ്യക്തികളുടെ പ്രായപരിധിയാണ് അടിസ്ഥാനമാക്കേണ്ടത്) ഗുണഭോക്താക്കൾ: 1. കാർഷിക | കാർഷിക അനുബന്ധ മേഖലയിലെ കർഷകർക്ക് 2. ക്ഷീരകർഷകർ, കോഴി, താറാവ് കർഷകർ, തോട്ട - കൃഷി, ഹോർട്ടികൾച്ചർ മേഖലയിലെ കർഷകർ 3. കുറഞ്ഞത് ഒരേക്കർ കൃഷി ഭൂമി ഉളള (ഉടമസ്ഥതപാട്ടം) കർഷകർ 4. കാർഷിക അനുബന്ധപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കർഷകർക്ക് മൊത്തം വാർഷിക വരുമാനം കുറഞ്ഞത് ഒരു ലക്ഷം രൂപ 5. സഹഅപേക്ഷകർ ഉള്ള അപേക്ഷകളിൽ അവരുടെ വരുമാനവും വായ്പാ തുക നിർണ്ണയത്തിന് പരിഗണിക്കാവുന്നതാണ്. വായ്പ അനുവദിക്കുന്ന മേഖലകൾ : > പുതിയ വീട് നിർമ്മിക്കുന്നതിന് പുതിയ വീട...